ദീപാവലിക്ക് 50% ഓഫറുമായി ലെനോവോ ലാപ്‌ടോപ്പുകള്‍
ഏറ്റവും ആകര്‍ഷകമായ ഓഫറുകളാണ് ലാപ്‌ടോപ്പുകള്‍ക്ക് ഓണ്‍ലൈന്‍ റീട്ടെയിലില്‍ നല്‍കുന്നത്. അതില്‍ ഉള്‍പ്പെടുത്തിയ ഏറ്റവും മികച്ച കമ്പനിയാണ് ലെനോവോ. അതില്‍ ചില ലാപ്‌ടോപ്പുകള്‍ക്ക് 50% വരെ ഓഫര്‍ ലഭിക്കുന്നു. 12 മാസത്തെ നോ കോസ്റ്റ് ഇഎംഐയില്‍ ഈ ലാപ്‌ടോപ്പുകള്‍ നിങ്ങള്‍ക്കു വാങ്ങാം.
ഷിപ്പിംഗിനായി പ്രത്യേക പണം നല്‍കേണ്ടതുമില്ല. ലെനോവോയ്ക്ക് അധിക ആനുകൂല്യം കിട്ടുന്നതിനായി 'FESTIVE' എന്ന ഓണ്‍ലൈന്‍ കൂപ്പണ്‍ കോടും ഉപയോഗിക്കാവുന്നതാണ്. ഈ ഉത്സവ സമയത്തു ലഭിക്കുന്ന ലെനോവോ ലാപ്‌ടോപ്പുകളും ലിസ്റ്റ് ചുവടെ കൊടുക്കുന്നു.

Lenovo IdeaPad S340 35.5cms- Platinum Grey
53,090 രൂപയുടെ ഈ ലാപ്‌ടോപ്പ് ഓഫര്‍ വിലയില്‍ നിങ്ങള്‍ക്ക് 37,990 രൂപയ്ക്ക് ലഭിക്കുന്നതാണ്. 28% ഓഫറാണ് ഇതില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്.

Lenovo Idealpad S145 39.6cms Black
26,990 രൂപയുടെ ഈ ലാപ്‌ടോപ്പ് നിങ്ങള്‍ക്ക് 21,592 രൂപയ്ക്ക് ലഭിക്കുന്നതാണ്. 15.6 ഇഞ്ച് , AMD പവേഡ് ലാപ്‌ടോപ്പിന് ഏറ്റവും മികച്ച ഓഡിയോ സിസ്റ്റമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

IdeaPad 130 39.6 Black
47% ഓഫര്‍ നല്‍കിയതിനു ശേഷം നിങ്ങള്‍ക്ക് ഈ ലാപ്‌ടോപ്പ് 17,580 രൂപയ്ക്ക് ലഭിക്കുന്നതാണ്. AMD പ്രോസസറാണ് ഇതില്‍ നല്‍കിയിരിക്കുന്നത്.

IdeaCentre A340 54.6 cms Black
കറുത്ത നിറത്തിലെ ഈ ലാപ്‌ടോപ്പിന് 28,300 രൂപയാണ് ഓഫറില്‍.

IdeaPad 130 39.6 Black
ഓഫറില്‍ ഈ ലാപ്‌ടോപ്പിന് 18,990 രൂപയ്ണ്. 11,394 രൂപ നിങ്ങള്‍ക്ക് സേവ് ചെയ്യാവുന്നതാണ്.

IdeaPad C340 35.5cms Platinum
കൂപ്പണ്‍ കോഡിനു ശേഷം ഈ ലാപ്‌ടോപ്പിന്റെ വില 37,990 രൂപയാണ്. ഇന്റല്‍ കോര്‍ i3 പ്രോസസറുളള ഈ ലാപ്‌ടോപ്പ് റണ്‍ ചെയ്യുന്നത് വിന്‍ഡോസ് 10 ഹോം ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്.

ThinBook 13s 33cms
13 ഇഞ്ച് ബെസില്‍ FHD ഡിസ്‌പ്ലേയാണ്. വളരെ ആകര്‍ഷകമായ ഓഫറാണ് ഇതിനു ലഭിക്കുന്നത്.

Lenovo Ideapad 330s 35.5cms-Pink
14 ഇഞ്ച് ഡിസ്‌പ്ലേയാണ് ഈ ലാപ്‌ടോപ്പിന്. ഇന്റല്‍ പവേഡ് ലാപ്‌ടോപ്പാണിത്. പിങ്ക് നിറത്തിലാണ് ഈ ലാപ്‌ടോപ്പ് ലഭ്യമാകുന്നത്.

Legion Y7000 Gaming 39.6 cms Black
70,436 രൂപയാണ് ഈ ലാപ്‌ടോപ്പിന്റെ വില. 9th ജനറേഷന്‍ ഇന്റല്‍കോര്‍ i7 പ്രോസസറാണ് ഇതില്‍.

Legion Y530 Gaming 39.6 cms- Black
78,990 രൂപയാണ് ഈ ലാപ്‌ടോപ്പിന്റെ വില. എട്ടാം ജനറേഷന്‍ ഇന്റല്‍ കോര്‍ i7 പ്രോസസര്‍, 32ജിബി റാം, 15.6 ഇഞ്ച് FHD ഐപിഎസ് ഡിസ്‌പ്ലേയും ഇതിലുണ്ട്.

ThinkPad X1 Carbon 35.5cms Black
ഈ എട്ടാം ജനറേഷന്‍ ലാപ്‌ടോപ്പിന് 16ജിബി റാം, 1TB SSDയുമാണ്. നിറം കറുപ്പാണ്.

ThinkPad E480 35.5cms- Black
36,816 രൂപയാണ് ഈ ലാപ്‌ടോപ്പിന്റെ വില. ഏഴാം ജനറേഷന്‍ ഇന്റല്‍കോം i7 പ്രോസസര്‍ ലാപ്‌ടോപ്പ് റണ്‍ ചെയ്യുന്നത് വിന്‍ഡോസ് 10 പ്രോ ഔട്ട്-ഓഫ് ബോക്‌സിലാണ്.


Click it and Unblock the Notifications








