എവിടെയും ടൈപ്പ് ചെയ്യാന്‍ സാധിക്കുന്ന അയഥാര്‍ത്ഥ കീബോര്‍ഡുകളുടെ കാലം എത്തുമോ...!

Written By:

ടച്ച് കീബോര്‍ഡുകളുടെ കാലം കഴിയാറായോ? പുതുതായി എത്തിയിരിക്കുന്നത് വെര്‍ച്വല്‍ കീബോര്‍ഡുകളാണ്.

വരാന്‍ പോകുന്നത് അയഥാര്‍ത്ഥ കീബോര്‍ഡുകളുടെ കാലമോ...!

ഈ കീബോര്‍ഡ് ഉപയോഗിച്ച് നിങ്ങള്‍ക്ക് എവിടെ വേണമെങ്കിലും ടൈപ്പ് ചെയ്യാവുന്നതാണ്. ഫോണ്‍ നിങ്ങള്‍ക്ക് എവിടെ വേണമെങ്കിലും ഉറപ്പിച്ച് നിര്‍ത്തി സൗകര്യമുളള സ്ഥലത്ത് ടൈപ്പ് ചെയ്യുകയാണ് വേണ്ടത്.

വരാന്‍ പോകുന്നത് അയഥാര്‍ത്ഥ കീബോര്‍ഡുകളുടെ കാലമോ...!

ലേസര്‍ പ്രൊജക്ഷന്‍ സംവിധാനത്തിലാണ് ഈ കീബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. കമ്പ്യൂട്ടര്‍ കീബോര്‍ഡിന്റെയോ, പിയാനോ കീകളുടെയോ വലിപ്പത്തില്‍ ഈ കീബോര്‍ഡിനെ നിങ്ങള്‍ക്ക് മാറ്റാവുന്നതാണ്.

ബാറ്ററി പാക്കുകളെ മറക്കൂ; ജനലില്‍ ഒട്ടിക്കാവുന്ന സൗരോര്‍ജ ഔട്ട്‌ലറ്റ് എത്തുന്നു...!

വരാന്‍ പോകുന്നത് അയഥാര്‍ത്ഥ കീബോര്‍ഡുകളുടെ കാലമോ...!

ലെനൊവൊ ആണ് ഇത്തരം ഫോണ്‍ പുറത്തിറക്കാന്‍ പോകുന്നത്. വീഡിയോയും, ചിത്രങ്ങളും ഭിത്തിയില്‍ ഈ പ്രൊജക്ഷന്‍ സംവിധാനത്തിലൂടെ കാണാന്‍ സാധിക്കുന്നതാണ്.

ഐഒഎസ് 9 കോപി അടിച്ച ആന്‍ഡ്രോയിഡ് സവിശേഷതകള്‍ ഇതാ...!

ബീജിങില്‍ നടന്ന ടെക്ക് വേള്‍ഡ് കോണ്‍ഗ്രസിലാണ് ഈ ഫോണ്‍ അവതരിപ്പിച്ചത്. നേരത്തെ, ഐഫോണ്‍ 6 പ്രൊജക്ഷന്‍ കീബോര്‍ഡുമായി എത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

Read more about:
English summary
Lenovo phone features virtual keyboard.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot