കാഴ്ചകളുടെ മായാലോകം സ്യഷ്ടിക്കാന്‍ എല്‍ജി വരുന്നു

Posted By: Arathy

കാഴ്ചകളുടെ വിസ്മയം തീര്‍ക്കാന്‍ എല്‍ജി വരുന്നു.ലോകത്തില്‍ തന്നെ ഏറ്റവും വലിപ്പമുള്ള സ്‌ക്രീനോട് കൂടിയ എച്ച്.ഡി ടിവിയാണ് വീടുകളില്‍ വിസ്മയ ലോകം തീര്‍ക്കുവാന്‍ വരുന്നത്. 84 ഇഞ്ച് 4 കെ അള്‍ഡ്രാ എച്ച്.ഡി സ്മാര്‍ട്ട് ടിവിയാണിത്.

ഇന്ന് പല എല്‍സിഡി ടിവികള്‍ ഇന്ന് ഉണ്ടെങ്കിലും ക്ലാരിറ്റിയുടെ കാര്യത്തില്‍ പിന്നോട്ടാണ്. പക്ഷേ ഇങ്ങനെയുള്ള പലപ്രശ്‌നങ്ങളും ഇതിലുണ്ടാകില്ലെന്ന് എല്‍ജി കമ്പനി അവകാശപെട്ടുന്നു. അതുമാത്രമല്ല വീടുകളിലെ എത് ഭാഗത്ത് വേണമെങ്കിലും ഇത് വച്ചാല്‍ ഇത് നിങ്ങള്‍ക്ക് ഒരു ഹോം തിയറ്റര്‍ അനുഭൂതിയുണ്ടാകുമെന്ന് എല്‍ജി പറയുന്നു. എല്‍ജിയുടെ വരവോടുകൂടി ഇനി എച്ച്ഡി ടിവി ഒരു ചരിത്രമാക്കുവാന്‍ പോകുകയാണ്‌.

എല്‍ജി ഫോണുകളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എല്‍ ജി 84 ഇഞ്ച് എച്ച്ഡി ടി.വി

ലോകത്തിലെ ഏറ്റവും വലിയ ടിവി എന്ന അവകാശ വാദവുമായാണ് എല്‍ജി വരുന്നത്

എല്‍ ജി 84 ഇഞ്ച് എച്ച്ഡി ടി.വി

84 ഇഞ്ച്
2.2 സ്പീക്കര്‍ സിസ്റ്റം
സ്മാര്‍ട്ട് ടിവി , 3ഡി സിനിമ എന്നിവ ലഭിക്കുന്നു

 

 

എല്‍ ജി 84 ഇഞ്ച് എച്ച്ഡി ടി.വി

കട്ടി കുറഞ്ഞ മെലിഞ്ഞ രൂപമാണ്, എല്‍.ജിയുടെ എച്ച്ഡി ടി.വി

എല്‍ ജി 84 ഇഞ്ച് എച്ച്ഡി ടി.വി

ഇന്റെര്‍നെറ്റിങ് കഴിയുന്ന ഇതില്‍ റിമോര്‍ട്ട് ഉപയോഗിച്ച് ബ്രൗസിങ് സാധ്യമാണ്. വൈ.ഫൈ കളക്റ്റ് ചെയ്യുവാന്‍ കഴിയുന്നതാണ്

 

 

എല്‍ ജി 84 ഇഞ്ച് എച്ച്ഡി ടി.വി

കട്ടി കുറഞ്ഞ മെലിഞ്ഞ രൂപമാണ്, എല്‍.ജിയുടെ എച്ച്ഡി ടി.വി

എല്‍ ജി 84 ഇഞ്ച് എച്ച്ഡി ടി.വി

2 ജി സിനിമകള്‍ 3ജിലേക്ക് മാറ്റുവാന്‍ ഇതിലൂടെ സാധിക്കുന്നതാണ്.

ഇത് വിപണിയില്‍ 17,00,000 രൂപക്ക് ലഭിക്കുന്നതാണ്

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

 

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot