മത്സരത്തില്‍ പങ്കെടുക്കു; എല്‍.ജി. ജി ഫ് ളക്‌സ് സമ്മാനമായി നേടു

Posted By:

വായനക്കാര്‍ക്ക് സൗജന്യമായി സ്മാര്‍ട്‌ഫോണ്‍ നേടാനുള്ള അവസരം ഒരിക്കല്‍കൂടി ഗിസ്‌ബോട് ഒരുക്കുന്നു. ഇത്തവണ ലോകത്തെ ആദ്യത്തെ മടക്കാവുന്ന സ്‌ക്രീനം കര്‍വ്ഡ് ഡിസ്‌പ്ലെയുമുള്ള എല്‍.ജി ജി ഫ് ളക്‌സ് സ്മാര്‍ട്‌ഫോണ്‍ ആണ് നല്‍കുന്നത്.

മത്സരത്തില്‍ പങ്കെടുക്കു; എല്‍.ജി. ജി ഫ് ളക്‌സ് സമ്മാനമായി നേടു

65,999 രൂപ വിലയുള്ള ജി ഫ് ളക്‌സ് സ്മാര്‍ട്‌ഫോണ്‍ ഏറെ പ്രത്യേകതകളുള്ളതാണ്. സ്‌ക്രീന്‍ ചെറിയ രീതിയില്‍ മടക്കാം എന്നതിനൊപ്പം ചെറിയ സ്‌ക്രാച്ചുകള്‍ തനിയെ മായ്ച്ചു കളയുന്ന സെല്‍ഫ് ഹീലിംഗ് ടെക്‌നോളജിയും ഫോണിലുണ്ട്.

എല്‍.ജി ഇന്ത്യയുടെ സഹകരണത്തോടെയാണ് വായനക്കാര്‍ക്ക് സൗജന്യമായി എല്‍.ഡി ജി ഫ് ളക്‌സ് നേടാനുള്ള അവസരം ഗിസ്‌ബോട് ഒരുക്കുന്നത്. ഈ മത്സരത്തില്‍ പങ്കെടുക്കുന്നതിനായി ചുവടെ കൊടുത്തിരിക്കുന്ന എല്‍.ജി ജി ഫ് ളക്‌സ് ഫോട്ടോക്കു ചുവടെയുള്ള ലോഗ് ഇന്‍ ഓപ്ഷനില്‍ ക്ലിക് ചെയ്യുക. തുടര്‍ന്ന് കാണുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക.

a Rafflecopter giveaway

എല്‍.ജി ഫി ഫ് ളക്‌സിന്റെ പ്രത്യേകതകള്‍

6 ഇഞ്ച് (1280-720 പിക്‌സല്‍) HD കര്‍വ്ഡ് ഡിസ്‌പ്ലെ
2.26 GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 800 പ്രൊസസര്‍
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
LED ഫ് ളാഷോടു കൂടിയ 13 എം.പി. പ്രൈമറി ക്യാമറ
1080 പിക്‌സല്‍ വീഡിയോ റെക്കോഡിംഗ്
2.1 എം.പി ഫ്രണ്ട് ക്യാമറ
2 ജി.ബി. DDR3 റാം
32 ജി.ബി. ഇന്റേണല്‍ മെമ്മറി
LTE-A/ 3 G HSPA, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്/ aGPS, NFC
3500 mAh ബാറ്ററി

ഗിസ്‌ബോട് മത്സരത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ ചുവടെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

<center><iframe width="100%" height="360" src="//www.youtube.com/embed/cg4EKA4byko?feature=player_embedded" frameborder="0" allowfullscreen></iframe></center>

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot