ഉപകരണപ്പെരുമഴയുമായി എല്‍.ജിയുടെ ടെക്‌ഷോ!!!

By Bijesh
|

കഴിഞ്ഞ ദിവസം ഡെല്‍ഹിയില്‍ നടന്ന എല്‍.ജി ടെക്‌ഷോ 2014-ല്‍ അക്ഷരാര്‍ഥത്തില്‍ ഉപകരണപ്പെരുമഴതന്നെയായിരുന്നു. 230-ലധികം ഉത്പന്നങ്ങളാണ് അവതരിപ്പിച്ചത്. ലോകത്തിലെ ഏറ്റവും വലിയ അള്‍ട്ര HD കര്‍വ്ഡ് OLED ടി.വി., വെബ് ഒ.എസ്. ടി.വി., ജി. പ്രൊ 2 ടാബ്ലറ്റ്, കൊതുകുകളെ തുരത്തുന്ന എയര്‍കണ്ടീഷണര്‍ തുടങ്ങി നൂതനമായ പലതും ടെക്‌ഷോയില്‍ പുറത്തിറക്കി.

 

ഇതിനു പുറമെ എല്‍.ജി ഫിറ്റ്‌നസ് ലൈഫ് ബാന്‍ഡും ജി 2 സ്മാര്‍ട്‌ഫോണിന്റെ 4 ജി വേരിയന്റും അവതരിപ്പിക്കുകയുണ്ടായി. ഇതില്‍ എല്‍.ജി ജി 2 ഈ മാസം തന്നെ ഇന്ത്യയില്‍ എത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

എന്തായാലും ടെക്‌ഷോയില്‍ അവതരിപ്പിക്കപ്പെട്ട പ്രധാന ഉപകരണങ്ങള്‍ ചുവടെ കൊടുക്കുന്നു.

{photo-feature}

ഉപകരണപ്പെരുമഴയുമായി എല്‍.ജിയുടെ ടെക്‌ഷോ!!!

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X