ചൊവ്വയിലെ ജീവിതം ചിത്രങ്ങളില്‍...!

Written By:

അമേരിക്കന്‍ സ്‌പേസ് ഏജന്‍സിയായ നാസയുടെ ബഹിരാകാശ വാഹനമായ ക്യൂരിയോസിറ്റി ചൊവ്വയില്‍ ജീവന്റെ കണിക കണ്ടെത്താനുളള ആശ്രാന്ത പരിശ്രമത്തിലാണ്.

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ പതിഞ്ഞ അസ്വസ്ഥകരമായ സംഭവങ്ങള്‍...!

ക്യൂരിയോസിറ്റിയുടെ ചൊവ്വയിലെ ജീവന്റെ അംശം തേടിയുളള യാത്ര പട്ടികപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

ഇന്റര്‍നെറ്റ് ഇല്ലാതെ ഗൂഗിള്‍ മാപ്‌സ് ഉപയോഗിക്കൂ...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ക്യൂരിയോസിറ്റി ഒപ്പിയ ചിത്രങ്ങള്‍..!

ക്യൂരിയോസിറ്റി ചൊവ്വയില്‍ ലാന്‍ഡ് ചെയ്ത ഗേല്‍ ക്രാട്ടര്‍ എന്ന സ്ഥലത്തെ മൗണ്ട് ഷാര്‍പ് മലനിരകളുടെ ദൃശ്യം.

 

ക്യൂരിയോസിറ്റി ഒപ്പിയ ചിത്രങ്ങള്‍..!

ചൊവ്വയിലെ ഭൂവിസ്താരം അളക്കുന്ന ക്യൂരിയോസിറ്റിയില്‍ ഘടിപ്പിച്ചിരിക്കുന്ന മാര്‍സ് ഹാന്‍ഡ് ലെന്‍സ് ഇമേജര്‍ എന്ന ഉപകരണം.

 

ക്യൂരിയോസിറ്റി ഒപ്പിയ ചിത്രങ്ങള്‍..!

ഗേല്‍ ക്രാട്ടറില്‍ കോടിക്കണക്കിന് വര്‍ഷം മുന്‍പ് ജലത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന ചിത്രം.

 

ക്യൂരിയോസിറ്റി ഒപ്പിയ ചിത്രങ്ങള്‍..!

ആഗസ്റ്റ് 2012-ല്‍ ക്യൂരിയോസിറ്റി ആദ്യമായി ചൊവ്വയില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ എടുത്ത ചിത്രം.

 

ക്യൂരിയോസിറ്റി ഒപ്പിയ ചിത്രങ്ങള്‍..!

ക്യൂരിയോസിറ്റിയുടെ 100-മില്ലിമീറ്റര്‍ മാസ്റ്റ് ക്യാമറയില്‍ ആഗസ്റ്റ് 2012-ന് പകര്‍ത്തിയ ചിത്രത്തിന്റെ ഒരു ഭാഗം.

 

ക്യൂരിയോസിറ്റി ഒപ്പിയ ചിത്രങ്ങള്‍..!

ക്യൂരിയോസിറ്റിയുടെ കൈ ആയ മാര്‍സ് ഹാന്‍ഡ് ലെന്‍സ് ഇമേജറിന്റെ ചിത്രം.

 

ക്യൂരിയോസിറ്റി ഒപ്പിയ ചിത്രങ്ങള്‍..!

നാസയുടെ 2.5 ബില്ല്യണ്‍ ഡോളറിന്റെ ബഹിരാകാശ വാഹനമായ ക്യൂരിയോസിറ്റി ചൊവ്വയില്‍ 2012 ആഗസ്റ്റ് 5-ന് ലാന്‍ഡ് ചെയ്തപ്പോള്‍ ആഹ്ലാദം പങ്കിടുന്ന പദ്ധതിയുടെ പ്രധാനി കെല്ലി ക്ലാര്‍ക്ക്.

 

ക്യൂരിയോസിറ്റി ഒപ്പിയ ചിത്രങ്ങള്‍..!

ക്യൂരിയോസിറ്റിയുടെ വിജയകരമായ ലാന്‍ഡിങില്‍ സന്തോഷം പങ്ക് വയ്ക്കുന്ന ടെലികോം എഞ്ചിനിയര്‍ പീറ്റര്‍ ഇലൊട്ട്.

 

ക്യൂരിയോസിറ്റി ഒപ്പിയ ചിത്രങ്ങള്‍..!

ക്യൂരിയോസിറ്റിയിലെ ഉപകരണമായ ആല്‍ഫാ പാര്‍ട്ടിക്കിള്‍ എക്‌സ്‌റേ സ്‌പെക്ട്രോമീറ്റര്‍.

 

ക്യൂരിയോസിറ്റി ഒപ്പിയ ചിത്രങ്ങള്‍..!

34 മില്ലിമീറ്റര്‍ മാസ്റ്റ് ക്യാമറയില്‍ പകര്‍ത്തിയ മൗണ്ട് ഷാര്‍പ് മലനിരകളുടെ മറ്റൊരു ദൃശ്യം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Life on Mars: in pictures.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot