'ലൈഫൈ' എത്തി, വൈഫൈ ഇനി ഓര്‍മ്മയാകുമോ..?

By Syam
|

കോടിക്കണക്കിന് ആളുകളാണ് വൈഫൈ ഉപയോഗിക്കുന്നത്. ഓഫീസില്‍ എത്തുമ്പോഴേക്കും ഫോണെടുത്ത് വൈഫൈ കണക്റ്റ് ചെയ്ത് ഇന്റര്‍നെറ്റെടുക്കാത്ത ആരുമുണ്ടാവില്ല. അധികംപേരും മൂവീസ്, ഗെയിമുകള്‍ എന്നിവ ഡൗൺലോഡ് ചെയ്യാന്‍ വൈഫൈയെയാണ് ആശ്രയിക്കുന്നത്. നിലവിലുള്ള വൈഫൈയെക്കാള്‍ 100 മടങ്ങ്‌ സ്പീഡില്‍ പ്രവര്‍ത്തിക്കുന്ന നെറ്റുവര്‍ക്ക് കിട്ടിയാല്‍ നിങ്ങള്‍ വൈഫൈയെ ഉപേക്ഷിക്കുമോ..?

'ലൈഫൈ'യെ പരിചയപ്പെടാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

'ലൈഫൈ' എത്തി, വൈഫൈ ഓര്‍മ്മയാകുമോ..?

'ലൈഫൈ' എത്തി, വൈഫൈ ഓര്‍മ്മയാകുമോ..?

ലൈഫൈ എന്നാണീ നെറ്റുവര്‍ക്കിന് നല്‍കിയിരിക്കുന്ന പേര്.

'ലൈഫൈ' എത്തി, വൈഫൈ ഇനി ഓര്‍മ്മയാകുമോ..?

'ലൈഫൈ' എത്തി, വൈഫൈ ഇനി ഓര്‍മ്മയാകുമോ..?

1ജിബി/സെക്കന്‍ഡ് വേഗതയില്‍ ഡാറ്റാ അയയ്ക്കാനും സ്വീകരിക്കാനും കഴിയുമെന്ന് ലൈഫൈ തെളിയിച്ചു കഴിഞ്ഞു.

'ലൈഫൈ' എത്തി, വൈഫൈ ഇനി ഓര്‍മ്മയാകുമോ..?

'ലൈഫൈ' എത്തി, വൈഫൈ ഇനി ഓര്‍മ്മയാകുമോ..?

2011ല്‍ യൂണിവേഴ്സിറ്റി ഓഫ് എഡിന്‍ബര്‍ഗിലെ പ്രൊഫസര്‍ ഹരാള്‍ഡ് ഹാസാണ് ലൈഫൈയെന്ന സാങ്കേതികവിദ്യ കണ്ടുപിടിച്ചത്.

'ലൈഫൈ' എത്തി, വൈഫൈ ഇനി ഓര്‍മ്മയാകുമോ..?

'ലൈഫൈ' എത്തി, വൈഫൈ ഇനി ഓര്‍മ്മയാകുമോ..?

എല്‍ഈഡി ഉപയോഗിച്ച് ഈ രീതിയില്‍ ഡാറ്റാ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനെ 'വിസിബിള്‍ ലൈറ്റ് കമ്മ്യൂണിക്കേഷന്‍'(Visible Light Communication) എന്നാണ് വിളിക്കുന്നത്.

'ലൈഫൈ' എത്തി, വൈഫൈ ഇനി ഓര്‍മ്മയാകുമോ..?

'ലൈഫൈ' എത്തി, വൈഫൈ ഇനി ഓര്‍മ്മയാകുമോ..?

എല്‍ഈഡിയുടെ ഒറ്റ ഫ്ലിക്കറില്‍ ഒരു മൊബൈല്‍ ടവറിലൂടെ കടന്നുപോകുന്നതിലുമധികം ഡാറ്റാ വഹിക്കാന്‍ സാധിക്കുമെന്നാണ് അവര്‍ അവകാശപ്പെടുന്നത്.

'ലൈഫൈ' എത്തി, വൈഫൈ ഇനി ഓര്‍മ്മയാകുമോ..?

'ലൈഫൈ' എത്തി, വൈഫൈ ഇനി ഓര്‍മ്മയാകുമോ..?

സ്പീഡ് ടെസ്റ്റിന്‍റെ അടിസ്ഥാനത്തില്‍ നിലവിലുള്ള വൈഫൈ നെറ്റുവര്‍ക്കുകളെക്കാള്‍ 100 മടങ്ങ്‌ വേഗതയിലാണ് ലൈഫൈ പ്രവര്‍ത്തിക്കുന്നത്.

'ലൈഫൈ' എത്തി, വൈഫൈ ഇനി ഓര്‍മ്മയാകുമോ..?

'ലൈഫൈ' എത്തി, വൈഫൈ ഇനി ഓര്‍മ്മയാകുമോ..?

ഹൈഡെഫനിഷന്‍ സിനിമകള്‍, വീഡിയോ ഗെയിമുകള്‍ വെറും സെക്കന്റുകളില്‍ ഡൗൺലോഡ് ചെയ്യാന്‍ സാധിക്കും.

'ലൈഫൈ' എത്തി, വൈഫൈ ഇനി ഓര്‍മ്മയാകുമോ..?

'ലൈഫൈ' എത്തി, വൈഫൈ ഇനി ഓര്‍മ്മയാകുമോ..?

പ്രകാശത്തിനെ ആശ്രയിക്കുന്ന ടെക്നോളജി ആയതിനാല്‍ ഭിത്തിയിലൂടെ ഇത് കടന്ന്‍ പോകില്ല.

'ലൈഫൈ' എത്തി, വൈഫൈ ഇനി ഓര്‍മ്മയാകുമോ..?

'ലൈഫൈ' എത്തി, വൈഫൈ ഇനി ഓര്‍മ്മയാകുമോ..?

എസ്റ്റോനിയയില്‍ വച്ച് നടത്തിയ ടെസ്റ്റിങ്ങില്‍ 1ജിബി/സെക്കന്‍ഡ് വേഗത കൈവരിച്ചുവെന്നാണ്  'വെല്‍മെന്നി'യെന്ന കമ്പനി അറിയിച്ചത്.

'ലൈഫൈ' എത്തി, വൈഫൈ ഇനി ഓര്‍മ്മയാകുമോ..?

വേഗത നേരിട്ടറിയാന്‍ ഈ വീഡിയോ കണ്ടുനോക്കൂ.

ഗിസ്ബോട്ട്

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

വീഡിയോ കടപ്പാട്: റ്റെഡ്

Best Mobiles in India

English summary
Lifi, a wireless technology 100times faster than wifi.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X