Just In
- 5 hrs ago
വാട്3വേഡ്സ്: ആറടിമണ്ണിന്റെ അവകാശിയായില്ലെങ്കിലും 3 വാക്കുകളുടെ അവകാശി ആവുക, എല്ലാം നിങ്ങളിലേക്ക് എത്തും!
- 7 hrs ago
ഇനി തുണിയലക്കാൻ 'ഡിജിറ്റൽ സോപ്പോ'? അമ്പരപ്പിച്ച് സാംസങ്!
- 8 hrs ago
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
- 9 hrs ago
ഉപയോഗിക്കുന്നത് പഴയ ഐഫോൺ ആണോ? ഇക്കാര്യം നിർബന്ധമായും അറിഞ്ഞിരിക്കണം | iPhone
Don't Miss
- News
സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത, കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
- Movies
'ആസ്വദിച്ച് ഭക്ഷണം കഴിച്ചിട്ട് ഒരുപാട് നാളായി, അതിനാൽ ഇത് എനിക്ക് ലക്ഷ്വറിയാണ്'; സീരിയൽ താരം ശാലു കുര്യൻ
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Lifestyle
പ്രശ്നങ്ങള്‍ വിട്ടുമാറുന്നില്ലേ; അടുക്കളയില്‍ നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററിൽ നിന്നുള്ള എയർ-ട്ടു-എയർ മിസൈൽ പരീക്ഷണം വിജയകരം
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡ് വികസിപ്പിച്ചെടുത്ത ലൈറ്റ് കോംബാറ്റ് ഹെലികോപ്പ്റ്ററിൽ നിന്നുമുള്ള എയർ-ട്ടു-എയർ മിസൈൽ ഫയറിങ് വിജയകരമായി പരീക്ഷിച്ചുവെന്ന് വ്യഴാഴ്ച്ച ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡ് കമ്പനി അറിയിച്ചു.


ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ
ഒഡിഷയിലെ ചാന്ദിപ്പൂർ എന്ന സ്ഥലത്തുള്ള ഫയറിങ് റേഞ്ചിൽ വെച്ചാണ് ഈ പരീക്ഷണം നടത്തിയത്. വിങ് കമാൻഡർ സുഭാഷ് പി ജോൺ, ടെസ്റ്റ് പൈലറ്റ് കേണൽ രഞ്ജിത്ത് ചിറ്റലെ, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡ് കമ്പനിയിലെ ഫ്ലൈറ്റ് ടെസ്റ്റ് എൻജിനീയറായ ക്യാപ്റ്റൻ രാജീവ് ദുബയ്, ഇന്ത്യൻ വ്യോമസേനയിൽ നിന്നുമുള്ള ഫ്ലൈറ്റ് എഞ്ചിനീയർ തുടങ്ങിയവരുടെ മേൽനോട്ടത്തിലാണ് കാര്യങ്ങൾ വിജയകരമായി നടന്നത്.

ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡ്
ഇത് ആദ്യമായാണ് രാജ്യത്ത് മിസൈൽ ഫയറിങ് സംവിധാനമുള്ള ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ വികസിപ്പിച്ചെടുക്കുന്നതെന്ന് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡിന്റെ സി.എം.ഡി ആർ.മാധവൻ പറഞ്ഞു.

മിസൈൽ ഫയറിങ് സംവിധാനമുള്ള ഹെലികോപ്റ്റർ
"രാജ്യത്തെ കരസേനയിലുള്ള ഒരു ഹെലികോപ്റ്ററുകൾക്കും പ്രാവർത്തികമാക്കാൻ കഴിയാത്തതാണ് ഇപ്പോൾ സംഭവിച്ചത്. ഇതോടുകൂടി ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡ് എല്ലാ ആയുധ സംബന്ധമായ പരീക്ഷണങ്ങളും വിജയിച്ചെന്നും അടുത്ത ഘട്ടത്തിലേക്ക് വൈകാതെ കടക്കുമെന്നും ആർ.മാധവൻ പറഞ്ഞു.

ഇന്ത്യൻ വ്യോമസേന
20 മിലിമീറ്റർ ടൂറാട്ട് ഗൺ, 70 മിലിമീറ്റർ റോക്കറ്റുകൾ എന്നിവയാണ് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡിന്റെ കൈയിൽ ഉള്ള മറ്റ് ആയുധങ്ങൾ. ഈ പറയുന്നവയുടെ ഉപയോഗ പരീക്ഷണങ്ങൾ കഴിഞ്ഞ വർഷം വിജയകരമായി നടത്തിയിരുന്നു.
സിയാച്ചിൻ കൊടുമുടിക്കും മുകളിൽ ഉയർന്നു നിന്ന് ആക്രമണം നടത്താൻ കെൽപ്പുള്ള ലോകത്തിലെ ഒരേയൊരു ഹെലികോപ്റ്റർ ആണ് ഇത്. എച്ച്.എ.എലിന്റെ റോട്ടറി വിങ് റിസർച്ച് ആൻഡ് ഡിസൈൻ ഡിസൈൻ സെന്ററാണ് ഇത് ഡിസൈൻ ചെയ്‌തതും വികസിപ്പിച്ചെടുത്തതും. ഇന്ത്യൻ പ്രതിരോധസേനയുടെ ആവശ്യാനുസരണമാണ് ഇപ്പോൾ ഇങ്ങനെയൊരു സിസ്റ്റം വികസിപ്പിച്ചെടുത്തത്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470