ഫേസ്ബുക്ക് നിങ്ങളുടെ താല്‍പ്പര്യങ്ങള്‍ മനസ്സിലാക്കുന്നത് ഇങ്ങനെ...!

Written By:

ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ ആയ ഫേസ്ബുക്ക് ഓരോ ഉപയോക്താവിന്റെയും താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ചുളള പോസ്റ്റുകളാണ് നമ്മുടെ മുന്നില്‍ എത്തിക്കുന്നത്. ഇതിനായി പ്രത്യേക പ്രോഗ്രാമിങ് സോഫ്റ്റ്‌വെയറും ഫേസ്ബുക്കിനുണ്ട്.

ഫേസ്ബുക്ക് നിങ്ങളുടെ താല്‍പ്പര്യങ്ങള്‍ മനസ്സിലാക്കുന്നത് ഇങ്ങനെ...!

നാം ലൈക്ക് ചെയ്യുന്നതും, ഷെയര്‍ ചെയ്യുന്നതും അടിസ്ഥാനമാക്കിയാണ് നാം കാണേണ്ട പോസ്റ്റുകള്‍ ഫേസ്ബുക്ക് നിശ്ചയിക്കുന്നതെന്നാണ് പൊതുവായ ധാരണ. എന്നാല്‍ ഈ ധാരണയ്ക്ക് മാറ്റം വരുത്തിക്കോളൂ.

ഒന്നും പൊട്ടാതെ നിങ്ങളുടെ അഴക്കുളള സ്മാര്‍ട്ട്‌ഫോണ്‍ വൃത്തിയാക്കുന്നതെങ്ങനെ...!

ഫേസ്ബുക്ക് നിങ്ങളുടെ താല്‍പ്പര്യങ്ങള്‍ മനസ്സിലാക്കുന്നത് ഇങ്ങനെ...!

ഇനി നിങ്ങള്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്ന പോസ്റ്റുകളുടെ അടിസ്ഥാനത്തിലാണ് നിങ്ങളുടെ ന്യൂസ് ഫീഡ് രൂപപ്പെടുക. ഉദാഹരണത്തിന് വീഡിയോകളാണ് നിങ്ങള്‍ കൂടുതല്‍ കാണുന്നതെങ്കില്‍, നിങ്ങളുടെ ന്യൂസ് ഫീഡില്‍ ഭൂരിഭാഗവും ഇത്തരത്തിലുളള പോസ്റ്റുകളാകും ഉണ്ടാകുക.

അപകട സ്ഥലത്ത് ഒരു മിനിറ്റില്‍ പറന്നെത്തുന്ന ആബുലന്‍സ് ഡ്രോണ്‍ ഇതാ...!

ഫേസ്ബുക്ക് നിങ്ങളുടെ താല്‍പ്പര്യങ്ങള്‍ മനസ്സിലാക്കുന്നത് ഇങ്ങനെ...!

ചുരുക്കത്തില്‍ ചില പോസ്റ്റുകള്‍ നമ്മള്‍ കാണുമെങ്കിലും മറ്റുളളവര്‍ എന്ത് കരുതുമെന്ന് വിചാരിച്ച്, അത് ലൈക്ക് ചെയ്യാറില്ല. എന്നാല്‍ ഫേസ്ബുക്ക് ഇതില്‍ നിന്ന് നമുക്ക് താല്‍പ്പര്യമുളള വിഷയങ്ങള്‍ മനസ്സിലാക്കുകയാണ് ചെയ്യുന്നത്. ചുരുക്കത്തില്‍ ഫേസ്ബുക്ക് നമ്മുടെ ബാഹ്യ പ്രവര്‍ത്തനങ്ങളല്ല, നിശബ്ദ പ്രവര്‍ത്തനങ്ങളാണ് വിലയിരുത്തുക.

Read more about:
English summary
'Like' it or not, Facebook knows your interests.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot