IVRS രീതി ഉപയോഗിച്ച് ആധാര്‍-മൊബൈല്‍ ലിങ്കിംഗ് എങ്ങനെ റീ-വേരിഫിക്കേഷന്‍ ചെയ്യാം?

|

നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇല്ലെങ്കില്‍ നിങ്ങളുടെ സിം വിച്ഛേദിക്കപ്പെടുന്നതാണ്. നമ്പര്‍ ലിങ്ക് ചെയ്തില്ലെങ്കില്‍ 2018 ഫ്രെബ്രുവരിക്കു ശേഷം നിങ്ങളുടെ സേവനങ്ങള്‍ നിയന്ത്രിക്കപ്പെടാം.

IVRS രീതി ഉപയോഗിച്ച് ആധാര്‍-മൊബൈല്‍ ലിങ്കിംഗ് എങ്ങനെ റീ-വേരിഫിക്കേഷന്‍

ജനുവരി ഒന്നു മുതല്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ ഒരു മാസത്തെ വിപുലീകരണം അനുവദിച്ചു. 2018 ജനുവരി ഒന്നു മുതല്‍ ആധാര്‍ ഉപയോഗിച്ചുളള മൊബൈല്‍ കണക്ഷനുകള്‍ക്ക് ഒടിപി രീതിയുടെ സഹായത്തോടെ നിങ്ങള്‍ക്ക് ബന്ധിപ്പിക്കാന്‍ സാധിക്കും.

എന്നാല്‍ വിപുലീകരണം അനുവദിക്കുന്നതിനു പുറമേ നോണ്‍ റസിഡന്റ് ഇന്ത്യാക്കാര്‍ക്കും (NRIs), വിദേശികള്‍ക്കും, സീനിയര്‍ സിറ്റീസണുകള്‍ക്കും, ശാരീരിക പ്രശനമുളളവര്‍ക്കും ഇന്ററാക്ടീവ് വോയിസ് റെസ്‌പോണ്‍സ് (IVR) സിസ്റ്റം അടിസ്ഥാനമാക്കിയുളള നടപടിക്രമവും ഡോട്ട് (DoT) പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നു വരെ മൊബൈല്‍ നമ്പര്‍ വേരിഫൈ ചെയ്യുന്നതിന് മൊബൈല്‍ സ്റ്റോര്‍ സന്ദര്‍ശിക്കുന്നതിലൂടെയായിരുന്നു. എന്നാല്‍ OTP അടിസ്ഥാനമാക്കിയും ഈ പ്രക്രിയ എളുപ്പമാക്കാന്‍ സെന്‍ട്രല്‍ ഗവണ്‍മെന്റ് ഇതിനു മുന്‍പ് പ്രഖ്യാപിച്ചിരുന്നു.

ഇന്ററാക്ടീവ് വോയിസ് റെസ്‌പോണ്‍സ് (IVR)

ഇന്ററാക്ടീവ് വോയിസ് റെസ്‌പോണ്‍സ് (IVR)

മൊബൈല്‍ ആപ്ലിക്കേഷനിലൂടേയോ അല്ലെങ്കില്‍ ഇന്ററാക്ടീവ് വോയിസ് റെസ്‌പോണ്‍സ് (IVR) സംവിധാനത്തിലൂടേയോ മൊബൈല്‍ നമ്പര്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാം. ഐവിആര്‍എസ് (IVRs), ഒടിപി എന്നിവ ഉപയോഗിച്ച് റീ-വേരിഫിക്കേഷന്‍ ചെയ്യുന്നത് എങ്ങനെ എന്ന് ഈ ലേഖനത്തില്‍ വ്യക്തമാക്കുന്നു.

IVRS 14546 വിധം

IVRS 14546 വിധം

. നിങ്ങളുടെ ഫോണില്‍ നിന്നും ഒരു ഐവിആര്‍ നമ്പറായ 14546ലേക്ക് ഡയല്‍ ചെയ്യുക.

. കുറച്ച് സെക്കന്‍ഡുകള്‍ക്കുളളില്‍ ഒരു കമ്പ്യൂട്ടര്‍ ജനറേറ്റര്‍ ശബ്ദം കേള്‍ക്കും.

. ഇനി നിങ്ങളുടെ ഭാഷ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെടും.

. ഇപ്പോള്‍ ഭാഷ തിരഞ്ഞെടുക്കുക.

. ഇനി 12 അക്ക ആധാര്‍ യുഐഡി നമ്പര്‍ എന്റര്‍ ചെയ്യുക.

. ഇപ്പോള്‍ ടെലികോം ഓപ്പറേറ്റര്‍ ആധാര്‍ നമ്പര്‍ യുഐഡിയിലേക്ക് അയക്കും.

. UIDAI അതിനെ പരിശോധിക്കും.

. ഇപ്പോള്‍ നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് UIDAI ഒരു ഒടിപി അയക്കും.

. ആധികാരികത ഉറപ്പാക്കാന്‍ ഒടിപി എന്റര്‍ ചെയ്യുക.

. ഒരു സ്ഥിരീകരണ എസ്എംഎസ് ലഭിക്കുന്നതാണ്.

. ഇതോടെ റീ-വേരിഫിക്കേഷന്‍ പ്രക്രിയ കഴിഞ്ഞു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ ക്യാന്‍സര്‍, ഹൃദ്രോഗം എന്നിവ എളുപ്പത്തില്‍ കണ്ടെത്താം,എങ്ങനെ?ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ ക്യാന്‍സര്‍, ഹൃദ്രോഗം എന്നിവ എളുപ്പത്തില്‍ കണ്ടെത്താം,എങ്ങനെ?

OTP ഉപയോഗിച്ച് റീ-വേരിഫിക്കേഷന്‍ (Re-verify mobile number using OTP)

OTP ഉപയോഗിച്ച് റീ-വേരിഫിക്കേഷന്‍ (Re-verify mobile number using OTP)

. നിങ്ങളുടെ ഓപ്പറേറ്ററില്‍ നിന്നും നിങ്ങളുടെ സിമ്മില്‍ ഒരു UID റസിപ്യന്റ് നമ്പര്‍ ലഭിക്കും.

. ഇനി നിങ്ങളുടെ മെസേജ് ബോക്‌സ് തുറന്ന് 12 അക്ക യുണീക് ഐഡന്റിറ്റി നമ്പര്‍ ടൈപ്പ് ചെയ്യുക.

. ഇനി നിങ്ങളുടെ നമ്പറില്‍ നിന്നും UID റസിപ്യന്റ് നമ്പറിലേക്ക് എസ്എംഎസ് അയക്കുക.

. ഇനി സേവനദാദാവ് ജനസംഖ്യാപരമായ വേരിഫിക്കേഷന്‍ നിങ്ങളുടെ നമ്പറില്‍ ചെയ്യുന്നതാണ്.

. അതിനു ശേഷം ഓപ്പറേറ്റര്‍ ഒരു ഒടിപി നിങ്ങളുടെ മൊബൈലിലേക്ക് അയക്കുന്നതാണ്.

. ഓപ്പറേറ്റര്‍ അഭ്യര്‍ത്ഥനക്കു ശേഷം, നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് UIDAI ഒടിപി അയക്കും.

. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഉപയോക്താവ് ഈ ഒടിപി അയയ്ക്കുക.

. ഒടിപി രീതി ഉപയോഗിച്ച് e-KYC പ്രക്രിയ പൂര്‍ത്തിയായി.

 

Best Mobiles in India

Read more about:
English summary
As per instructions of DOT to avoid disconnection of the mobile number or SIM it is a mandatory to link your Aadhaar card to your mobile connection.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X