ആധാര്‍-മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിനു മുന്‍പ് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക!

|

ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യേണ്ടത് ഇപ്പോള്‍ വളരെ അത്യാവശ്യമാണ്. ഫെബ്രുവരി 6നാണ് ആധാര്‍ കാര്‍ഡും മൊബൈല്‍ നമ്പറും ലിങ്ക് ചെയ്യേണ്ട അവസാന തീയതി.

ആധാര്‍ മൊബൈല്‍ ലിങ്ക് ചെയ്തില്ല എങ്കില്‍ നങ്ങളുടെ സിം ഡീ-ആക്ടിവേറ്റ് ആകുന്നതാണ്.

ആധാര്‍-മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിനു മുന്‍പ് ഇവ ശ്രദ്ധിക്കുക!

സാംസങ്ങ് സ്മാര്‍ട്ട് ഉത്സവ്: ഗാലസ്‌കി എസ്8+ സൗജന്യമായി ലഭിക്കുന്നു!സാംസങ്ങ് സ്മാര്‍ട്ട് ഉത്സവ്: ഗാലസ്‌കി എസ്8+ സൗജന്യമായി ലഭിക്കുന്നു!

എയര്‍ടെല്‍ സിം ആണെങ്കിലും നിങ്ങളുടെ സിം ആധാറുമായി ലിങ്ക് ചെയ്തരിക്കണം. എയര്‍ടെല്‍ സിം നിങ്ങള്‍ ലിങ്കു ചെയ്യുന്ന സമയത്ത് ആധാര്‍ പുന:പരിശോധിക്കുന്നതിനായി ചില ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്. അത് ഏതൊക്കെ എന്നു നോക്കാം.

ആധാര്‍ പുതുക്കലിനെ കുറിച്ചുളള സര്‍ക്കാര്‍ നിര്‍ദ്ദേശം

ആധാര്‍ പുതുക്കലിനെ കുറിച്ചുളള സര്‍ക്കാര്‍ നിര്‍ദ്ദേശം

നിലവില എല്ലാ എയര്‍ടെല്‍ ഉപഭോക്താക്കളും ആധാര്‍ മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്തിരിക്കണം എന്ന് എയര്‍ടെല്‍ വെബ്‌സൈറ്റില്‍ തന്നെ പറഞ്ഞിട്ടുണ്ട്.

2018, ഫെബ്രുവരി 6ന് ആധാര്‍ ലിങ്ക് ചെയ്തിരിക്കണം

2018, ഫെബ്രുവരി 6ന് ആധാര്‍ ലിങ്ക് ചെയ്തിരിക്കണം

ആധാര്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യേണ്ട അവസാന തീയതി 2018 ഫെബ്രുവരി 6നാണ്. നിശ്ചിത തീയതിക്കു മുന്‍പായി ലിങ്ക് ചെയ്തില്ല എങ്കില്‍ സേവനം നിര്‍ത്തിയേക്കാം.

ആവശ്യമുളള ഡോക്യുമെന്റുകള്‍

ആവശ്യമുളള ഡോക്യുമെന്റുകള്‍

ആധാര്‍ കാര്‍ഡും കണക്ഷന് ഉപയോഗിക്കുന്ന മൊബൈല്‍ നമ്പറും ടെലികോ ഓപ്പറേറ്റര്‍ ആവശ്യപ്പെടുന്നു. അതിനു ശേഷം നിങ്ങള്‍ ബയോമെട്രിക് പരിശോധന പൂര്‍ത്തിയാക്കണം. അവസാനം നിങ്ങള്‍ക്ക് ഒരു OTP ലഭിക്കുന്നതോടെ ഈ പ്രക്രിയ പൂര്‍ത്തിയാകും.

ആധാര്‍ ഇല്ലെങ്കില്‍ എന്തു ചെയ്യും?

ആധാര്‍ ഇല്ലെങ്കില്‍ എന്തു ചെയ്യും?

ആധാര്‍ ഇല്ലാത്തവര്‍ എത്രയും പെട്ടന്നു തന്നെ അതിന് അപേക്ഷിക്കേണ്ടതാണ്. ആധാര്‍ നമ്പര്‍ കിട്ടിക്കഴിഞ്ഞാല്‍ എത്രയും പെട്ടന്നു തന്നെ മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്യുക. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് UIDAI വെബ്‌സൈറ്റില്‍ ഒരു ലിങ്ക് നല്‍കിയിട്ടുണ്ട്.

എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ്/ ഡിജിറ്റല്‍ ടിവി

എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ്/ ഡിജിറ്റല്‍ ടിവി

ഭാരതി എയര്‍ടെല്‍ ഇനിയും പറഞ്ഞിട്ടുണ്ടായിരുന്നു, എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ് കണക്ഷനിലും ഡിജിറ്റല്‍ ടിവിയിലും ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യണം എന്ന്.

സൗജന്യമായി ലിങ്ക് ചെയ്യാം

സൗജന്യമായി ലിങ്ക് ചെയ്യാം

ഭാരതി എയര്‍ടെല്‍ അവരുടെ വെബ്‌സൈറ്റില്‍ പ്രത്യേകം പറഞ്ഞിട്ടുണ്ടായിരുന്നു, ആധാല്‍ കാര്‍ഡ് ഫോണ്‍ നമ്പറുമായി ലിങ്ക് ചെയ്യുന്നതിന് പണം ഒന്നും തന്നെ ഈടാക്കില്ല എന്ന്.

ആധാര്‍ ലിങ്കിങ്ങ് സ്ഥിരീകരണം

ആധാര്‍ ലിങ്കിങ്ങ് സ്ഥിരീകരണം

ആധാര്‍ ഫോണ്‍ നമ്പറുമായി ലിങ്ക് ചെയ്തു കഴിഞ്ഞാല്‍ 24 മണിക്കൂറിനുളളില്‍ നിങ്ങള്‍ക്ക് ഒരു സ്ഥിരീകരണ മെസേജ് ലഭിക്കുന്നതാണ്.

Best Mobiles in India

English summary
"As per the government directive, linking Aadhaar to your mobile number is mandatory for all existing customers," Bharti Airtel said on its website - airtel.in.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X