എസ്എംഎസ് വഴി ആധാര്‍-പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യാം!

Written By:

ആധായ നികുതി വകുപ്പ് ടാക്‌സ് പേയ്‌മെന്റ് ചെയ്യുന്നവര്‍ക്കായി ആധാര്‍ നമ്പറും പാന്‍ നമ്പറും ബന്ധിപ്പിക്കാന്‍ ഇനി എസ്എംഎസ് അയക്കാം. വാര്‍ത്താമാധ്യമങ്ങളില്‍ പുറത്തിറക്കിയ വാര്‍ത്തകളില്‍ രണ്ട് നമ്പറുകളിലേക്കാണ് എസ്എംഎസ് അയക്കേണ്ടത്. അതായത് 567678 അല്ലെങ്കില്‍ 56161.

ആധാര്‍ കാര്‍ഡ് എങ്ങനെ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കാം?

എസ്എംഎസ് വഴി ആധാര്‍-പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യാം!

ഐ-ടി ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഈ-ഫില്ലിങ്ങ് വെബ്‌സൈറ്റിലൂടേയും ഈ രണ്ട് നമ്പറുകള്‍ ഉപയോഗിക്കാന്‍ സാധിക്കും.

ഐ-ടി ഡിപ്പാര്‍ട്ട്‌മെന്റ് ഈ മാസം ആദ്യം തന്നെ ആധാര്‍ നമ്പര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ ഓണ്‍ലൈന്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇപ്പോള്‍ ഐ-ടി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുളള നടപടിക്രമം നിര്‍ബന്ധമാണ്.

എസ്എംഎസ് വഴി ആധാര്‍-പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യാം!

ഈ-ഫില്ലിങ്ങ് വെബ്‌സൈറ്റിന്റെ ഹോം പേജില്‍ പാന്‍, ആധാര്‍ നമ്പര്‍, പേര് എന്നിവ ചേര്‍ക്കാനായി ഒരു ലിങ്കും നല്‍കിയിട്ടുണ്ട്.

യുണീക് ഐഡന്റിഫിക്കേഷന്‍ ഓഫ് ഇന്ത്യ (UIDAI)യുടെ വേരിഫിക്കേഷന്‍ കഴിഞ്ഞതിനു ശേഷം ലിങ്കിങ്ങ് സ്ഥിരീകരിക്കുന്നതാണ്. ആധാറിന്റെ പേരില്‍ എന്തെങ്കിലും പൊരുത്തക്കേട് ഉണ്ടെങ്കില്‍ ആധാര്‍ ഓടിപി നിര്‍ബന്ധമാണ്.

നോക്കിയ 9: ക്യുവേര്‍ട്ടി കീബോര്‍ഡ്,ബ്ലാക്ക്‌ബെറിക്ക് തിരിച്ചടി ആകുമോ?

എസ്എംഎസ് വഴി ആധാര്‍-പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യാം!

ഐ-ടി ഡിപ്പാര്‍ട്ട്‌മെന്റ് നികുതിദായകരുടെ ഒരു കുറുപ്പില്‍ ഇത് വ്യക്തമാക്കുന്നു.

ആധാര്‍ ഡാറ്റബേസില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് OTP അയയ്ക്കും.

English summary
The department issued advertisements in leading national dailies and described how both the unique identity numbers of an individual can be linked by sending an SMS to either 567678 or 56161.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot