For Daily Alerts
Just In
- 22 min ago ഈ രണ്ട് ജില്ലകളിലെ ഏത് റബർതോട്ടത്തിലോ കാട്ടിലോ ഇനി പോകാം! ഫുൾ റേഞ്ച് കിട്ടുമെന്ന് എയർടെൽ
- 1 hr ago ഹാക്കർമാർക്ക് പിടി കൊടുക്കല്ലേ! യുപിഐ പിൻ വേഗം മാറ്റിക്കോ! ചെയ്യേണ്ടത് ഇത്രമാത്രം
- 3 hrs ago ഒരു തവണത്തേക്ക് ഡിസ്പ്ലേ സൗജന്യമായി മാറി നൽകുന്ന പദ്ധതി പ്രഖ്യാപിച്ച് സാംസങ് ഇന്ത്യ!
- 4 hrs ago ഗൂഗിൾ വാലറ്റ് ആപ്പ് ഇന്ത്യയിൽ എത്തി; ഗൂഗിൾ പേയെക്കാൾ കേമൻ! നേട്ടങ്ങൾ അനവധി
Don't Miss
- Automobiles എത്ര റോള്‍സ് റോയ്സ് വേണമെങ്കിലും വാങ്ങാന്‍ ശേഷിയുള്ള മനുഷ്യനാ... സ്വന്തമാക്കിയത് മൂന്നാമത്തെ ഇലക്ട്രിക് ഓട്ടോ
- Movies പണ്ട് എന്നെ കൊള്ളില്ലായിരുന്നോ? ഇപ്പോഴാണ് ഇഷ്ടമെന്ന കാമുകന്റെ മറുപടിയെ ചോദ്യം ചെയ്ത് ദിയ കൃഷ്ണ
- Sports IPL 2024: മുമ്പേ കുതിക്കും കോലി, പിമ്പേ കിടക്കും ആര്‍സിബി; കപ്പിനായി കോലി ഇനിയെന്ത് ചെയ്യണം?
- News ആലപ്പുഴ തിരിച്ചു പിടിക്കുമോ കെസി; എളുപ്പമല്ല കാര്യങ്ങൾ, ആരിഫ് മാത്രമല്ല വെല്ലുവിളി, ശോഭയും ഒരുങ്ങി തന്നെ
- Lifestyle അറേഞ്ച്ഡ് വിവാഹത്തിന് യെസ് പറയാന്‍ വരട്ടെ, ഈ ചോദ്യങ്ങളിലറിയാം അതിന്റെ ഭാവി
- Finance ‘പോളിസി മാറ്റാം’; കടബാധ്യത കൈകാര്യം ചെയ്യാൻ ഇൻഷുറൻസ്, വിശദമായി അറിയാം
- Travel കേരളത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ വിമാന യാത്ര; കൊച്ചിയിൽ നിന്ന് ഈ നഗരത്തിലേക്ക് വെറും 630 രൂപ
ഇനി ഒരേ സമയം പല ഗാഡ്ജറ്റുകളെ വയര്‍ലെസ് ആയി ചാര്‍ജ് ചെയ്യാം...!
News
oi-Sutheesh
By Sutheesh
|
15 അടി ചുറ്റളവിലുള്ള ഏതോരു ഇലക്ട്രോണിക്ക് ഗാഡ്ജറ്റും ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന ബാറ്ററി പാക്ക് വരുന്നു. എനര്ഗസ് എന്ന കമ്പനിയാണ് ഇത് നിര്‍മ്മിച്ചത്.
ആന്‍ഡ്രോയിഡ് അടക്കമുള്ള മൊബൈലുകളില്‍ വ്യത്യസ്ത തരം ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഇക്കാലത്തെ മൊബൈലുകള്‍ക്ക് വന്‍ ബാറ്ററി ചോര്‍ച്ചയാണ് ഉണ്ടാകുന്നത്. അതിനാല്‍ തന്നെ മിക്ക ആളുകളും ഇപ്പോള്‍ പവര്‍ ബാങ്കിനെയാണ് ആശ്രയിക്കുന്നത്.
വാട്ട്അപ്പ് എന്ന ഈ ഡിവൈസില്‍ ബ്ലൂടൂത്ത് വഴിയാണ് ചാര്‍ജിങ് സാധ്യമാകുന്നത്. ബ്ലൂടൂത്ത് എല്‍ഇ മുഖേനെ ഏത് ഡിവൈസിലേക്കാണോ ചാര്‍ജ് ചെയ്യേണ്ടത് അതിനെ കണ്ടുപിടിക്കുകയും, തുടര്‍ന്ന് അതിലേക്ക് ചാര്‍ജ് കടത്തി വിടുകയുമാണ് ചെയ്യുന്നത്.
ഒരേ സമയം എത്ര ഡിവൈസ് വേണമെങ്കിലും ഇതില്‍ ചാര്‍ജ് ചെയ്യാമെങ്കിലും, ഡിവൈസും, ചാര്‍ജറും തമ്മിലുള്ള അകലം ചാര്‍ജിങിന്റെ വേഗതയെ ബാധിക്കുന്നതാണ്.
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed
English summary
Linux-based gadget charges mobiles wirelessly at up to 15 feet.
Story first published: Monday, January 12, 2015, 17:06 [IST]
Other articles published on Jan 12, 2015