ഓപ്പോ F5ന്റെ മികച്ച ആക്‌സസറീസുകള്‍ വാങ്ങാം ഇന്ത്യയില്‍!

Written By: Lekhaka

19,990 രൂപയ്ക്ക് വളരെ വ്യത്യസ്ഥമായ സവിശേഷകളോടെ ആണ്‌ ഓപ്പോ പുതിയ സെല്‍ഫി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. 6ജിബി റാമിന് 24,990 രൂപ വില നിര്‍ണ്ണയിച്ചിരിക്കുന്നു.

ഓപ്പോ F5ന്റെ മികച്ച ആക്‌സസറീസുകള്‍ വാങ്ങാം ഇന്ത്യയില്‍!

കഴിഞ്ഞ ആഴ്ച തന്നെ ഉപഭോക്താക്കളെ ഏറെ ആകര്‍ഷിച്ച ഓപ്പോ F5 വില്‍പന തുടങ്ങി. ഈ സ്മാര്‍ട്ട്‌ഫോണിന്റെ പ്രധാന ഹൈലൈറ്റ് അതിന്റെ A1 20എപി ക്യാമറയാണ്. സെല്‍ഫി ഷോര്‍ട്ടുകള്‍ മനോഹരം ആക്കാനായി പ്രായം, ലിംഗം, സ്‌കിന്‍ ടോണ്‍ എന്നിവ കണ്ടെത്തുന്നതിന് ഈ സ്മാര്‍ട്ട്‌ഫോണ്‍ പ്രത്യേക പങ്കു വഹിക്കുന്നു.

നിങ്ങള്‍ക്ക് ഒരു ഓപ്പോ ഫോണ്‍ സ്വന്തമായിട്ട് ഉണ്ടെങ്കിലോ കൂടാതെ ഇതു വാങ്ങാന്‍ ആഗ്രഹിക്കുന്നെങ്കിലോ ഈ ഫോണിനു ഉപയോഗിക്കാന്‍ കഴിയുന്ന മികച്ച ആക്‌സറീസുകളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എഫ്എംബി ഫ്‌ളിപ് കവര്‍ ഓപ്പോ എഫ്5 (ചാര്‍ക്കോള്‍ ബ്ലാക്ക് ഫ്‌ളിപ്)

വില 258 രൂപ

വാങ്ങുന്നതിന് ഇവിടെ ക്ലിക്കുചെയ്യുക

വെല്‍പോയിന്റ് ബ്ലാക്ക് കവര്‍ ഫോര്‍ ഓപ്പോ എഫ്5

വില 284 രൂപ

വാങ്ങുന്നതിന് ഇവിടെ ക്ലിക്കുചെയ്യുക

 

പിഎംബി ഫ്‌ളിപ്കവര്‍ ഓപ്പോ എഫ്5

വില 258 രൂപ

വാങ്ങുന്നതിന് ഇവിടെ ക്ലിക്കുചെയ്യുക

 

ലോഫാഡ് കേസ് ബ്ലാക്ക് കവര്‍ ഫോര്‍ ഓപ്പോ എഫ്5

വില 229 രൂപ

വാങ്ങുന്നതിന് ഇവിടെ ക്ലിക്കുചെയ്യുക

 

ലോഫാഡ് കേസ് ബ്ലാക്ക് കവര്‍ ഫോര്‍ ഓപ്പോ എഫ്5

വില 199 രൂപ

വാങ്ങുന്നതിന് ഇവിടെ ക്ലിക്കുചെയ്യുക

 

പ്രിന്റഡ് ബ്ലാക്ക് കവര്‍ ഫോര്‍ ഓപ്പോ എഫ്5 (ബ്ലാക്ക് കവര്‍)

വില 345 രൂപ

വാങ്ങുന്നതിന് ഇവിടെ ക്ലിക്കുചെയ്യുക

 

ZYNK കേസ് ബാക്ക് കവര്‍ ഫോര്‍ ഓപ്പോ എഫ്5 ബ്ലാക്ക്‌

വില 99 രൂപ

വാങ്ങുന്നതിന് ഇവിടെ ക്ലിക്കുചെയ്യുക

 

PROTEXZ™ഷോക്ക് പ്രൂഫ് പ്രൊട്ടക്ടീവ് സോഫ്റ്റ് ട്രാന്‍സ്‌പേരന്റ് ബ്ലാക്ക് കേസ് കവര്‍ ഫോര്‍ ഓപ്പോ എഫ്5

വില 289 രൂപ

വാങ്ങുന്നതിന് ഇവിടെ ക്ലിക്കുചെയ്യുക

 

ZYNK കേസ് ബ്ലാക്ക് കവര്‍ ഫോര്‍ ഓപ്പോ എഫ്5

വില 99 രൂപ

വാങ്ങുന്നതിന് ഇവിടെ ക്ലിക്കുചെയ്യുക

 

പ്രീമിയം ലെതര്‍ ഡിസൈന്‍ (ഫ്‌ളക്‌സിബിള്‍ ഷോക്ക്പ്രൂഫ്)

വില 399 രൂപ

വാങ്ങുന്നതിന് ഇവിടെ ക്ലിക്കുചെയ്യുക

 

ഓപ്പോ എഫ്5 ബ്ലാക്ക് കവര്‍, ഡിസൈനര്‍ സ്റ്റെലിഷ് പ്രിന്റഡ് ബ്ലാക്ക് കേസ് കവര്‍

വില 349 രൂപ

വാങ്ങുന്നതിന് ഇവിടെ ക്ലിക്കുചെയ്യുക

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Oppo F5, the next generation selfie-centric smartphone was launched in India at Rs 19,990 onwards. Check out the different accessories for these smartphone

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot