വാട്ട്‌സ്ആപിനെ തോല്‍പ്പിക്കാന്‍ യാഹൂ ലൈവ് ടെക്സ്റ്റ് ഇറക്കി...!

Written By:

യാഹൂ മെസഞ്ചറിന്റെ പുതിയ പതിപ്പ് വാട്ട്‌സ്ആപ് പോലുളള തല്‍ക്ഷണ മെസേജിങ് ആപുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തും. വീഡിയോ ചാറ്റിങിന്റെ സവിശേഷതയുമായാണ് യാഹൂ ലൈവ് ടെക്സ്റ്റ് എത്തിയിരിക്കുന്നത്.

വാട്ട്‌സ്ആപിനെ തോല്‍പ്പിക്കാന്‍ യാഹൂ ലൈവ് ടെക്സ്റ്റ് ഇറക്കി...!

ഓഡിയോ ഫീഡ് കൂടാതെ ടെക്സ്റ്റ് മെസേജിന്റെ കൂടെ വീഡിയോ ചാറ്റ് ലഭ്യമാക്കുന്ന ആദ്യത്തെ സന്ദേശ ആപായി മാറിയിരിക്കുകയാണ് ലൈവ് ടെക്സ്റ്റ്.

ഫേസ്ബുക്കില്‍ ജോലി ചെയ്യുന്നതിനുളള 10 അസ്വസ്ഥകരമായ കാര്യങ്ങള്‍....!

വാട്ട്‌സ്ആപിനെ തോല്‍പ്പിക്കാന്‍ യാഹൂ ലൈവ് ടെക്സ്റ്റ് ഇറക്കി...!

ടൈപ്പ് ചെയ്യാതെ തല്‍ക്ഷണം വീഡിയോ രൂപത്തില്‍ മറുപടി നല്‍കാം എന്നതാണ് ഇതിന്റെ പ്രത്യേകതയായി യാഹൂ അധികൃതര്‍ പറയുന്നത്.

ഒരിക്കലും പൊട്ടത്ത, ഹാക്ക് ചെയ്യാന്‍ സാധിക്കാത്ത സ്മാര്‍ട്ട്‌ഫോണ്‍ എത്തി...!

തുടക്കത്തില്‍ ഹോങ്കോങില്‍ ആപ്പിള്‍ സ്റ്റോറില്‍ മാത്രം ലഭ്യമാകുന്ന ഈ ആപ്, താമസിയാതെ കമ്പനി മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും.

Read more about:
English summary
Livetext: Yahoo's new messaging app combines text messages with videos.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot