കമ്പ്യൂട്ടറിനും താഴിടാം; യു.എസ്.ബി ഡ്രൈവ് ഉപയോഗിച്ച്

By Bijesh
|

സാധാരണയായി കമ്പ്യൂട്ടറുകള്‍ ലോക് ചെയ്യുന്നതിന് പാസ്‌വേഡുകളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ താക്കോല്‍ ഉപയോഗിച്ച് കമ്പ്യൂട്ടര്‍ ലോക് ചെയ്യാന്‍ കഴിഞ്ഞാലോ. ഇപ്പോള്‍ അതും സാധ്യമാവും. എങ്ങനെയെന്നല്ലേ.

താക്കോല്‍ എന്നു വച്ചാല്‍ ഒരു പെന്‍ഡ്രൈവ്. നിങ്ങളുടെ പേഴ്‌സണല്‍ കമ്പ്യൂട്ടറോ ലാപ്‌ടോപോ ഓണ്‍ചെയ്തശേഷം പെന്‍ ഡ്രൈവ് ഉപയോഗിച്ച് അത് പൂട്ടിവയ്ക്കാം. ആവശ്യമാവുമ്പോള്‍ തുറക്കുകയും ചെയ്യാം.

വിന്‍ഡോസ് കമ്പ്യൂട്ടറുകളിലാണ് ഇത് സാധ്യമാവുക. പ്രിഡേറ്റര്‍(Predator) എന്ന വിന്‍ഡോസ് പ്രോഗ്രാമാണ് ഇത് സാധ്യമാക്കുന്നത്. പെന്‍ഡ്രൈവ് കമ്പ്യൂട്ടറില്‍ ഘടിപ്പിക്കുമ്പോള്‍ സിസ്റ്റം ഓണാവുകയും ഊരി മാറ്റിക്കഴിഞ്ഞാല്‍ കീ ബോഡും മൗസും ഉള്‍പ്പെടെ നിശ്ചലമാവുകയും ചെയ്യുന്ന സംവിധാനമാണ് ഇത്. എങ്ങനെ സാധ്യമാക്കാമെന്നു നോക്കാം.

കമ്പ്യൂട്ടറിനും താഴിടാം; യു.എസ്.ബി ഡ്രൈവ് ഉപയോഗിച്ച്

കമ്പ്യൂട്ടറിനും താഴിടാം; യു.എസ്.ബി ഡ്രൈവ് ഉപയോഗിച്ച്

ആദ്യം പ്രിഡേറ്റര്‍ ഡൗന്‍ലോഡ് ചെയ്യണം. തുടര്‍ന്ന് ഒരു പെന്‍ ഡ്രൈവ് കണക്റ്റ് ചെയ്യുക. ഇപ്പോള്‍ പാസ്‌വേഡ് രേഖപ്പെടുത്താന്‍ ആവശ്യപ്പെടും. തുടരുന്നതിനായി ഒ.കെ. കൊടുക്കണം.

കമ്പ്യൂട്ടറിനും താഴിടാം; യു.എസ്.ബി ഡ്രൈവ് ഉപയോഗിച്ച്

കമ്പ്യൂട്ടറിനും താഴിടാം; യു.എസ്.ബി ഡ്രൈവ് ഉപയോഗിച്ച്

ഇപ്പോള്‍ 'ന്യൂ പാസ്‌വേഡ്' രേഖപ്പെടുത്താനുള്ള ബോക്‌സ് കാണാം. അവിടെ സുരക്ഷിതമായ ഒരു പാസ്‌വേഡ് രേഖപ്പെടുത്തുകയും വേണം. യു.എസ്.ബി. ഡ്രൈവ് നഷ്ടപ്പെട്ടാല്‍ കമ്പ്യൂട്ടര്‍ അണ്‍ലോക് ചെയ്യുന്നതിനാണ് ഇത്.

കമ്പ്യൂട്ടറിനും താഴിടാം; യു.എസ്.ബി ഡ്രൈവ് ഉപയോഗിച്ച്

കമ്പ്യൂട്ടറിനും താഴിടാം; യു.എസ്.ബി ഡ്രൈവ് ഉപയോഗിച്ച്

ഇനി ഫ് ളാഷ് ൈഡ്രവ്‌സ് എന്ന സെക്ഷനില്‍നിന്ന് ശരിയായ യു.എസ്.ബി. ഡ്രൈവ് തെരഞ്ഞെടുക്കുക.

കമ്പ്യൂട്ടറിനും താഴിടാം; യു.എസ്.ബി ഡ്രൈവ് ഉപയോഗിച്ച്
 
കമ്പ്യൂട്ടറിനും താഴിടാം; യു.എസ്.ബി ഡ്രൈവ് ഉപയോഗിച്ച്

തുടര്‍ന്ന് ക്രിയേറ്റ് കി എന്നതില്‍ ക്ലിക് ചെയ്തശേഷം ഒ.കെ. കൊടുത്താല്‍ മതി.

കമ്പ്യൂട്ടറിനും താഴിടാം; യു.എസ്.ബി ഡ്രൈവ് ഉപയോഗിച്ച്

കമ്പ്യൂട്ടറിനും താഴിടാം; യു.എസ്.ബി ഡ്രൈവ് ഉപയോഗിച്ച്

ഇതോടെ പ്രിഡേറ്റര്‍ എക്‌സിറ്റ് ആകും. തുടര്‍ന്ന് പ്രോഗ്രാം റീ സ്റ്റാര്‍ട് ചെയ്യുന്നതിനായി ടാസ്‌ക് ബാറിലെ പ്രിഡേറ്റര്‍ ബാറില്‍ ക്ലിക് ചെയ്യുക. ഇതോടെ സംവിധാനം പ്രവര്‍ത്തിച്ചു തുടങ്ങും.

കമ്പ്യൂട്ടറിനും താഴിടാം; യു.എസ്.ബി ഡ്രൈവ് ഉപയോഗിച്ച്

കമ്പ്യൂട്ടറിനും താഴിടാം; യു.എസ്.ബി ഡ്രൈവ് ഉപയോഗിച്ച്

ഇനി ഉപയോഗിക്കുമ്പോള്‍ പെന്‍ഡ്രൈവ് ഘടിപ്പിച്ചു കഴിഞ്ഞാല്‍ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കും. ഊരി മാറ്റിയാല്‍ മൗസും കീ പാഡും നിശ്ചലമാകുന്നതോടൊപ്പം കമ്പ്യൂട്ടര്‍ സ്‌ക്രീന്‍ മങ്ങുകയും ചെയ്യും.

കമ്പ്യൂട്ടറിനും താഴിടാം; യു.എസ്.ബി ഡ്രൈവ് ഉപയോഗിച്ച്

കമ്പ്യൂട്ടറിനും താഴിടാം; യു.എസ്.ബി ഡ്രൈവ് ഉപയോഗിച്ച്

ആരെങ്കിലും നിങ്ങളുടെ അനുവാദമില്ലതെ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചാലും അതും നിങ്ങള്‍ക്ക് അറിയാന്‍ സാധിക്കും. ലോഗിന്‍ ചെയ്തു കഴിയുമ്പോള്‍ ആക്റ്റിവിറ്റി ലോഗില്‍ അത് പ്രത്യക്ഷപ്പെടും.

കമ്പ്യൂട്ടറിനും താഴിടാം; യു.എസ്.ബി ഡ്രൈവ് ഉപയോഗിച്ച്

കമ്പ്യൂട്ടറിനും താഴിടാം; യു.എസ്.ബി ഡ്രൈവ് ഉപയോഗിച്ച്

ഓഫീസില്‍നിന്ന് ഇടയ്ക്ക് പുറത്തേക്കു പോകുമ്പോഴും മറ്റും സഹപ്രവര്‍ത്തകരോ മറ്റുള്ളവരോ നിങ്ങളുടെ സിസ്റ്റം പരിശോധിക്കാറുണ്ടെങ്കില്‍ അതിന് തടയിടാന്‍ ഈ സംവിധാനത്തിനു സാധിക്കും.

കമ്പ്യൂട്ടറിനും താഴിടാം; യു.എസ്.ബി ഡ്രൈവ് ഉപയോഗിച്ച്

കമ്പ്യൂട്ടറിനും താഴിടാം; യു.എസ്.ബി ഡ്രൈവ് ഉപയോഗിച്ച്

പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് കണക്റ്റ് ചെയ്യുന്ന യു.എസ്.ബി. ഡ്രൈവ് തന്നെ വേണം പിന്നീടും ഉപയോഗിക്കാന്‍.

കമ്പ്യൂട്ടറിനും താഴിടാം; യു.എസ്.ബി ഡ്രൈവ് ഉപയോഗിച്ച്
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X