ലണ്ടന്‍ ഒളിംപിക്‌സ്; ഗൂഗിളില്‍ ജിംനാസ്റ്റിക് ഡൂഡില്‍ (വീഡിയോ)

Posted By: Staff

ലണ്ടന്‍ ഒളിംപിക്‌സ്; ഗൂഗിളില്‍ ജിംനാസ്റ്റിക് ഡൂഡില്‍ (വീഡിയോ)

ലണ്ടന്‍ ഒളിംപിക്‌സിനോടനുബന്ധിച്ച് ഗൂഗിളില്‍ ഇന്ന് കാണുന്ന ഡൂഡില്‍ പുരുഷ ജിംനാസ്റ്റിക് താരത്തിന്റേതാണ്. ഗൂഗിള്‍ ലോഗോയിലെ രണ്ട് 'ഒ' അക്ഷരങ്ങളേയും റിംഗ് ആയാണ് ഈ ജിംനാസ്റ്റ് ഉപയോഗിക്കുന്നത്. ഇത്തവണ അഞ്ചാമത്തെ ഒളിംപിക്‌സ് ഡൂഡിലാണ് ഇത്.

ഇതിന് മുമ്പ് 2000ലെ സിഡ്‌നി ഒളിംപിക്‌സ്, ഏതന്‍സ് 2004 ഒളിംപിക്‌സ്, ബീജീംഗ് 2008 ഒളിംപിക്‌സുകളുടെ സമയത്തും ജിംനാസ്റ്റിക് സംബന്ധ ഡൂഡില്‍ ഗൂഗിളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അതില്‍ റിംഗ് ജിംനാസ്റ്റിക് കാണിച്ചിരുന്നത് സിഡ്‌നി ഒളിംപിക്‌സ് ഡൂഡിലില്‍ മാത്രമായിരുന്നു. ഇന്ത്യയില്‍ നിന്ന് ജിംനാസ്റ്റിക് വിഭാഗത്തിലേക്ക് മത്സരാര്‍ത്ഥികള്‍ ഇല്ല.

ജിംനാസ്റ്റിക് ഡൂഡില്‍ വീഡിയോ ഇവിടെ കാണാം

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot