നിങ്ങളുടെ 'ടെക്ക്' ജീവിതം എളുപ്പമാക്കാനുളള കുറുക്കുവഴികള്‍

നമ്മള്‍ നമ്മുടെ തിരക്ക്പിടിച്ച ജീവിതത്തില്‍ ഏത് ജോലിയും ചെയ്യുന്നതിന് ഒരു കുറുക്ക് വഴി കണ്ട്പിടിക്കും. ഇനി കുറുക്ക് വഴിയിലും കാര്യം നടക്കുന്നില്ലെങ്കില്‍ ജോലി മറ്റൊരു വഴിയിലൂടെ നടത്താന്‍ നോക്കും. ഇങ്ങനെ നമ്മുടെ അടുത്തായി അനേകം ഗാഡ്ജറ്റുകളാണ് കിടക്കുന്നുണ്ടാകുക, ഇതിനെ നമ്മള്‍ കുറച്ച് നാള്‍ ഉപയോഗിച്ച ശേഷം ദൂരെക്കളയുകയാണ് പതിവ്. എന്നാല്‍ നിങ്ങള്‍ മുന്‍പ് പല തവണ കണ്ടിട്ടുണ്ടാവും പഴയ ഗാഡ്ജറ്റുകള്‍ ചിലപ്പോഴൊക്കെ നമുക്ക് വളരെയധികം പ്രയോജനപ്പെടുന്നത്.

ഇന്ന് നമുക്ക് നമ്മുടെ വീട്ടില്‍ ഉപേക്ഷിക്കപ്പെട്ട് കിടക്കുന്ന പഴയ സാധനങ്ങള്‍ പുതിയ തരത്തില്‍ എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ചുളള കുറച്ച് ട്രിക്കുകളെക്കുറിച്ച് നമുക്ക് നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങളുടെ ഹെഡ്‌ഫോണ്‍ ചെവിയില്‍ കൃത്യമായി ഇരിക്കുന്നില്ലെങ്കില്‍ അത് കളയുന്നതിന് പകരം അത് കപ് മാറ്റുന്നതാണ്.

ചാര്‍ജര്‍ വയര്‍ വളഞ്ഞ് പൊട്ടുന്നതിന് പകരം, അതില്‍ ബോള്‍പെന്നിലെ സ്ട്രിംഗ് ഉപയോഗിക്കാവുന്നതാണ്.

നിങ്ങള്‍ നിങ്ങളുടെ സെല്‍ഫി എടുക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഫോണിന്റെ ക്യാമറ ഓണാക്കിയ ശേഷം ശബ്ദം കൂട്ടാനുളള ബട്ടന്‍ ഉപയോഗിച്ച് ഫോട്ടോ ക്ലിക്ക് ചെയ്യാവുന്നതാണ്.

നിങ്ങളുടെ കൈയില്‍ പഴയ കാസറ്റ് കവറുണ്ടെങ്കില്‍ അത് ഫോണ്‍ സ്റ്റാന്‍ഡായി ഉപയോഗിക്കാവുന്നതാണ്.

പഴയ എടിഎം കാര്‍ഡ് അല്ലെങ്കില്‍ ക്രഡിറ്റ് കാര്‍ഡ് എന്നിവയെ ഫോണ്‍ സ്റ്റാന്‍ഡായി ഉപയോഗിക്കാവുന്നതാണ്.

ഇല്ലെങ്കില്‍ അതിനെ ഹെഡ്‌ഫോണ്‍ വയര്‍ ചുറ്റുന്നതിനായി ഉപയോഗിക്കാവുന്നതാണ്.

നിങ്ങള്‍ക്ക് വേണമെങ്കില്‍ നിങ്ങളുടെ പേഴ്‌സിനേയും അത്യാവശ്യ ഘട്ടങ്ങളില്‍ ഫോ്ണ്‍ സ്റ്റാന്‍ഡായി ഉപയോഗിക്കാവുന്നതാണ്.

അല്ലെങ്കില്‍ ഹെയര്‍ പിന്നിനെ ഫോണിന്റെ പുറകില്‍ വെച്ച് സ്റ്റാന്‍ഡിന്റെ പോലെ ഉപയോഗിക്കാം.

നിങ്ങള്‍ ഫോണിനെ എപ്പോഴും കൂടെ കൊണ്ട് നടക്കുന്ന ആളാണെങ്കില്‍ ടോയ്‌ലറ്റില്‍ ടോയ്‌ലറ്റ് പേപ്പര്‍ ഹോള്‍ഡറിലും ഫോ്ണ്‍ വെയ്ക്കാവുന്നതാണ്.

നിങ്ങളുടെ ലിഗോ ബ്രിക്‌സ് ഉപയോഗിച്ച് ടാബ്‌ലറ്റ് സ്റ്റാന്‍ഡാക്കാവുന്നതാണ്.

ഹാംഗറിനേയും ടാബ്‌ലറ്റ് സ്റ്റാന്‍ഡ് ആ്ക്കാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot