ചിലവ് കുറഞ്ഞ വസ്തുക്കളാല്‍ ഗാഡ്ജറ്റുകള്‍ മികച്ച രീതിയില്‍ ഉപയോഗിക്കൂ...!

നിങ്ങളുടെ വില പിടിപ്പുളള ഗാഡ്ജറ്റുകള്‍ ചിലവ് കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ കൊണ്ട് കൂടുതല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. എങ്ങനെയാണ് ഈ ഗാഡ്ജറ്റുകളെ ലോ ടെക്ക് ഹാക്കുകള്‍ കൊണ്ട് സമ്പന്നമാക്കുന്നതെന്ന് പരിശോധിക്കുകയാണ് ഇവിടെ.

ചിലവ് കുറഞ്ഞ വസ്തുക്കള്‍ കൊണ്ട് നിങ്ങളുടെ ഗാഡ്ജറ്റുകള്‍ മികച്ച രീതിയില്‍ ഉപയോഗിക്കുന്നത് എങ്ങനെയന്ന് അറിയുന്നതിനായി സ്ലൈഡര്‍ കാണുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Low-Tech Hacks

ചീത്തയായ ഇയര്‍ബെഡുകള്‍ മാറ്റി ചിലവില്ലാത്ത ഇയര്‍ പ്ലഗുകള്‍ ഉപയോഗിക്കുക.

Low-Tech Hacks

ചാര്‍ജര്‍ പൊട്ടാതിരിക്കാന്‍ പേനയിലെ സ്പ്രീങ് ഉപയോഗിക്കുക.

Low-Tech Hacks

സെല്‍ഫി എടുക്കുന്നതിനായി നിങ്ങളുടെ ഇയര്‍ബഡ്‌സിന്റെ + ബട്ടണ്‍ ഉപയോഗിക്കുക.

Low-Tech Hacks

കാസറ്റിന്റെ കേസ് ഉപയോഗിച്ച് സ്മാര്‍ട്ട്‌ഫോണ്‍ സ്റ്റാന്‍ഡ് ആക്കുക.

Low-Tech Hacks

ഗിഫ്റ്റ് കാര്‍ഡ് ഉപയോഗിച്ചും ഫോണിന്റെ സ്റ്റാന്‍ഡ് ആക്കാവുന്നതാണ്.

Low-Tech Hacks

ഗിഫ്റ്റ് കാര്‍ഡ് ഇയര്‍ബഡ് ഹോള്‍ഡറാക്കാവുന്നതാണ്.

Low-Tech Hacks

നിങ്ങളുടെ പേഴ്‌സും നിങ്ങള്‍ക്ക് ഫോണ്‍ സ്റ്റാന്‍ഡ് ആക്കാം.

Low-Tech Hacks

ഫോണ്‍ സ്റ്റാന്‍ഡാക്കാന്‍ ഹെയര്‍ക്ലിപ്പും ഉപയോഗിക്കാം.

Low-Tech Hacks

ടോയ്‌ലറ്റ് പേപ്പര്‍ ഹോള്‍ഡറും ഫോണ്‍ സ്റ്റാന്‍ഡാക്കാന്‍ നല്ലതാണ്.

Low-Tech Hacks

മരത്തിന്റെ ചെറിയ കഷണം കൊണ്ട് ടാബ്‌ലറ്റ് സ്റ്റാന്‍ഡ് ഉണ്ടാക്കിയിരിക്കുന്നു.

Low-Tech Hacks

ലളിതം, എളുപ്പം ഈ ടെക്ക് ഹാക്കുകള്‍....!

Low-Tech Hacks

ലളിതം, എളുപ്പം ഈ ടെക്ക് ഹാക്കുകള്‍....!

Low-Tech Hacks

ലളിതം, എളുപ്പം ഈ ടെക്ക് ഹാക്കുകള്‍....!

Low-Tech Hacks

ലളിതം, എളുപ്പം ഈ ടെക്ക് ഹാക്കുകള്‍....!

Low-Tech Hacks

ലളിതം, എളുപ്പം ഈ ടെക്ക് ഹാക്കുകള്‍....!

Low-Tech Hacks

ലളിതം, എളുപ്പം ഈ ടെക്ക് ഹാക്കുകള്‍....!

Low-Tech Hacks

ലളിതം, എളുപ്പം ഈ ടെക്ക് ഹാക്കുകള്‍....!

Low-Tech Hacks

ലളിതം, എളുപ്പം ഈ ടെക്ക് ഹാക്കുകള്‍....!

Low-Tech Hacks

ലളിതം, എളുപ്പം ഈ ടെക്ക് ഹാക്കുകള്‍....!

Low-Tech Hacks

ലളിതം, എളുപ്പം ഈ ടെക്ക് ഹാക്കുകള്‍....!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Low-Tech Hacks For Your High-Tech Gadgets.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot