TRENDING ON ONEINDIA
-
രണ്ട് വര്ഷത്തിനിടെ സര്ക്കാര് സ്കൂളില് എത്തിയത് രണ്ടര ലക്ഷം വിദ്യാര്ത്ഥികള്
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന് പുരയ്ക്കല്!
-
ഇന്ത്യന് ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര് ജയിക്കുന്നത്'; ന്യൂസിലന്ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള് ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്പ്പന കുറഞ്ഞ 10 കാറുകള്
നോക്കിയയുടെ ഈ വര്ഷത്തെ ആദ്യത്തെ സൂപ്പര് ഹീറോകള് എത്തിക്കഴിഞ്ഞു.ലൂമിയ 920യും, ലൂമിയ 820യുമാണ് ആ അവതാരങ്ങള്.ഇന്ത്യന് വിപണിയില് കഴിഞ്ഞ ദിവസം വന്നെത്തിയ ഈ വിന്ഡോസ് 8 ഫോണുകള് സാംസങ്, ആപ്പിള് തുടങ്ങിയ ശക്തരായ എതിരാളികള്ക്ക് നേരെ ശക്തമായ പോരാട്ടത്തിന് നോക്കിയ മെനഞ്ഞെടുത്ത ആയുധങ്ങളാണ്. പ്രത്യേകിച്ച് ലൂമിയ 920.അത്യാധുനിക സംവിധാനങ്ങള് വാഗ്ദാനം ചെയ്യുന്ന ഈ ഫോണിന് സാംസങ് ഗാലക്സി എസ്3, ആപ്പിള് ഐഫോണ് 5, എച്ച്ടിസി വണ് എക്സ്, എല്ജി നെക്സസ് 4 തുടങ്ങിയ തെിരാളികളാണ് ഇപ്പോള് നിലവിലുള്ളത്.
ഒരു ഫേസ്ബുക്ക് മെസ്സേജിന് 100 ഡോളറോ?
ഒരു മത്സരത്തിന് നോക്കിയ ലൂമിയ 920യെ പ്രാപ്തമാക്കുന്നത് കമ്പനി ഉള്പ്പെടുത്തിയിരിയ്ക്കുന്ന പുത്തന് സംവിധാനങ്ങളും, വിന്ഡോസ് 8ന്റെ ഭംഗിയും,പുതുമയുമുള്ള പ്ലാറ്റ്ഫോമുമാണ്.
സവിശേഷതകള്
- 1280x720 പിക്സല്സ് റെസല്യൂഷനുള്ള 4.5 ഇഞ്ച് ഐപിഎസ് എല്സിഡി ടച്ച്സ്ക്രീന് ഡിസ്പ്ലേ
- പ്യുവര് മോഷന്+ എച്ച്ഡി & ക്ലിയര് ബ്ലാക്ക് ഡിസ്പ്ലേ സാങ്കേതികവിദ്യ
- 8.7 എംപി പിന്ക്യാമറ
- 1.3 എംപി മുന്ക്യാമറ
- 1.5 GHz ഡ്യുവല്കോര് ക്വാല്കോം സ്നാപ്ഡ്രാഗണ് പ്രൊസസ്സര്
- 1 ജിബി റാം
- 32 ജിബി ആന്തരികമെമ്മറി
- വൈ-ഫൈ,ബ്ലൂടൂത്ത്,മൈക്രോ യുഎസ്ബി 2.0, എന്എഫ്സി
- 2,000 mAh ലിഥിയം അയോണ് ബാറ്ററി
- ചുവപ്പ്,മഞ്ഞ,സയാന്,വെളുപ്പ്,കറുപ്പ് എന്നീ നിറങ്ങളില് ലഭ്യമാണ്
ബോളിവുഡ് താരങ്ങളുടെ സ്വന്തം ഫോണുകള്
വില : 38,199 രൂപ
ഈ ഫോണിന്റെ പ്രധാനപ്പെട്ട സോഫ്റ്റ്വെയര് പ്രത്യേകതകള് ചുവടെ ഗാലറിയില് കാണാം.
പയ്യന്സിന് വേണ്ടി പടാറ് വിന്ഡോസ് & ആന്ഡ്രോയ്ഡ് സ്മാര്ട്ട്ഫോണുകള്