എംആധാര്‍ ആപ്പ്: നിങ്ങളുടെ സംശയങ്ങളും അതിനുളള ഉത്തരങ്ങളും!

Written By:

ഗവണ്‍മെന്റിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് തകുത്തേകാന്‍ യുണീക് ഡന്റിഫിക്കേഷന്‍ ഓഫ് ഇന്ത്യ പുറത്തിറക്കിയ ആപ്പാണ് എംആധാര്‍ ആപ്പ്. നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ആധാറിന്റെ എല്ലാ വിവരങ്ങളും സൂക്ഷിക്കുന്ന എന്നതാണ് ഇതിന്റെ ലക്ഷ്യം.

ആന്‍ഡ്രോയ്ഡിലെ സ്റ്റാറ്റസ് ബാറില്‍ നെറ്റ്‌വര്‍ക്ക് ആക്ടിവിറ്റി കാണിക്കുന്നത് എങ്ങനെ?

എംആധാര്‍ ആപ്പ്: നിങ്ങളുടെ സംശയങ്ങളും അതിനുളള ഉത്തരങ്ങളും!

എംആധാര്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. എംആധാര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനു മുന്‍പ് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആന്‍ഡ്രോയിഡ് പതിപ്പ് 5.0 അല്ലെങ്കില്‍ അതിനു മുകളിലുളള പതിപ്പില്‍

ആന്‍ഡ്രോയിഡ് വേര്‍ഷന്‍ 5.0 അല്ലെങ്കില്‍ അതിനു മുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ മാത്രമേ ഈ ഈ ആപ്ലിക്കേഷന്‍ ലഭ്യമാകൂ. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഈ ആപ്പ് നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം.

ആധാറുമായി രജിസ്റ്റര്‍ ചെയ്യണം

ഈ ആപ്പ് ഉപയോഗിക്കാനായി ഉപഭോക്താക്കള്‍ അവരുടെ മൊബൈല്‍ നമ്പര്‍ ആധാറമായി ബന്ധിപ്പിക്കണം.

നിങ്ങളുടെ മെമ്മറി കാര്‍ഡിലെ പാസ്‌വേഡ് ഹൈഡ് ചെയ്‌തോ?

. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ വേണം

കൂടുതല്‍ സുരക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ വേണം എംആധാര്‍ ആപ്പ് പ്രവര്‍ത്തിക്കണം എങ്കില്‍.

എംആധാര്‍ ആപ്പ് ഓട്ടോ-റീഡ് OTP

എംആധാര്‍ ആപ്പ് എസ്എംഎസ് വായിക്കുന്നു അതായത് ആപ്ലിക്കേഷന്‍ യാന്ത്രികമായി OTP വായിക്കുന്നു. ഇതിനര്‍ത്ഥം എംആധര്‍ ആപ്പ് ഓട്ടോമാറ്റിക് ആയി OTP വായിക്കുന്നതിനാല്‍ സ്വമേധയ നിങ്ങള്‍ക്ക് OTP നല്‍കാന്‍ ആകില്ല.

എംആധാര്‍ ആപ്പിന് TOTP (Time based one time password) സവിശേഷത ഉണ്ട്

TOTP സവിശേഷതയുമായാണ് ഈ ആപ്ലിക്കേഷന്‍ എത്തുന്നത്. അതിനാല്‍ എസ്എംഎസ് അടിസ്ഥാനപരമായ OTPയ്ക്ക് പകരം ഉപയോഗിക്കാം.

ബയോമെട്രിക് ഡാറ്റ ലോക്ക്/ അണ്‍ലോക്ക് ചെയ്യാം

ഉപഭോക്താക്കള്‍ക്ക് അവരുടെ ബയോമെട്രിക് ഡാറ്റ ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും ഇതു വഴി സാധിക്കുന്നു. അതായത് ഒരു ആധാര്‍ ഉടമ ബയോമെട്രിക് ലോക്കിങ്ങ് സംവിധാനം പ്രാവര്‍ത്തികമാക്കുമ്പോള്‍ അവര്‍ അത് അണ്‍ലോക്ക് ചെയ്ത് അല്ലെങ്കില്‍ ലോക്കിങ്ങ് സംവിധാനം അപ്രാപ്തമാക്കുന്നതു വരെ ബയോമെട്രിക് ഡാറ്റ ലോക്ക് ചെയ്യുന്നു.

ഉപഭോക്താക്കള്‍ക്ക് ഒരു മൊബൈലില്‍ മത്രമേ ആധാര്‍ പ്രൊഫൈല്‍ ചേര്‍ക്കാന്‍ സാധിക്കൂ

ആധാര്‍ ഉടമയ്ക്ക് ഒരു ആധാര്‍ പ്രൊഫൈല്‍ ഒരു സമയത്ത് മാത്രമേ സജ്ജീവമാകൂ. മറ്റൊരു ഉപകരണത്തില്‍ ഒരു പ്രൊഫൈല്‍ സൃഷ്ടിക്കണം എങ്കില്‍ മുന്‍പത്തെ പ്രൊഫൈല്‍ നിഷ്‌ക്രിമാകും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Unique Identification Authority of India (UIDAI) launched a project by the name of Aadhaar which helped the people of India to verify their identity throughout the entire country. E

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot