വായുവില്‍ 3D ദൃശ്യങ്ങള്‍ കാട്ടുന്ന ഫോണ്‍

Posted By: Super

ഭാവിയില്‍ വന്നെത്തുന്ന ഫോണുകളേക്കുറിച്ച് നമ്മള്‍ ഒത്തിരി കേട്ടു. ധാരാളം ചിത്രങ്ങളും കണ്ടു. ഇതാ വീണ്ടും ഭാവി ഫോണുകള്‍ എത്തിയിരിയ്ക്കുന്നു. പക്ഷെ ഇത്തവണ രൂപത്തിലെ കുറേ സാധ്യതകളല്ല കാണാന്‍ പോകുന്നത്. മറിച്ച് നമ്മളെ വാ പൊളിച്ച പടി നിര്‍ത്തുന്ന ഒരു ഫോണ്‍ ആശയമാണ്. മാക് ഫുനാമിസു എന്ന ഡിസൈനറുടെ തലയിലുദിച്ച ഈ ഫോണ്‍ മോഡലിന് വായുവില്‍ 3ഡി ദൃശ്യങ്ങള്‍ കാട്ടാനാകും എന്നതാണ്. മൈനോറിറ്റി റിപ്പോര്‍ട്ട് എന്ന ടോം ക്രൂയ്‌സ് ചിത്രത്തിലെ കൊബാള്‍ട്ടോ ഫോണ്‍ ആശയത്തെയാണ് മാക് സ്‌ക്രീനിന് പുറത്തേയ്ക്ക് കൊണ്ടുവരാന്‍ ശ്രമിയ്ക്കുന്നത്. 3ഡി ഹോളോഗ്രഫി സാധ്യമാക്കുന്ന ഈ ഈ കണ്ണാടി ഫോണ്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot