ഐ പാഡ് മജീഷ്യന്റെ പുതിയ ആപ്പിള്‍ വാച്ച് മാജിക്കിന് വന്‍ സ്വീകരണം...!

Written By:

നിങ്ങള്‍ യുട്യൂബിലെ സ്ഥിരം സന്ദര്‍ശകനാണെങ്കില്‍, സൈമണ്‍ പിയറോ എന്ന മജീഷ്യനെക്കുറിച്ച് തീര്‍ച്ചയായും കേട്ടിരിക്കും. ലക്ഷകണക്കിന് ആരാധകരാണ് ഈ മാന്ത്രികന് യുട്യൂബില്‍ ഉളളത്.

ഐ പാഡ് മജീഷ്യന്റെ പുതിയ ആപ്പിള്‍ വാച്ച് മാജിക്കിന് വന്‍ സ്വീകരണം...!

നൂതന സാങ്കേതിക വിദ്യയും മാജിക്കും തമ്മില്‍ സമ്മേളിപ്പിക്കുന്നതാണ് പിയറോയുടെ പ്രത്യേകത. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ പല പ്ലാറ്റ്‌ഫോമുകളിലും ഇയാളുടെ പരിപാടികള്‍ ഇതിനോടകം ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്.

അതി വിചിത്രമായ തലതിരിഞ്ഞ ഒരുപിടി കണ്ടുപിടുത്തങ്ങള്‍...!

ഐ പാഡ് മജീഷ്യന്റെ പുതിയ ആപ്പിള്‍ വാച്ച് മാജിക്കിന് വന്‍ സ്വീകരണം...!

ഐപാഡ് ഉപയോഗിച്ചാണ് പിയറോയുടെ ശ്രദ്ധേയമായ പല നബറുകളും പുറത്ത് വന്നിട്ടുളളത്. എന്നാല്‍ പുതുതായി പിയറോ കൈയിലെടുത്തിരിക്കുന്നത് ആപ്പിള്‍ വാച്ചിനെയാണ്.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിനേക്കാള്‍ ഐതിഹാസികമായ നോക്കിയ 1100 എങ്ങനെ മെച്ചപ്പെട്ടതാണ്...!

ഇത്തരത്തില്‍ ആപ്പിളിന്റെ പുതു പ്രതീക്ഷയായ ആപ്പിള്‍ വാച്ചും, പിയറോയും ഒത്തു ചേരുന്ന മനോഹരമായ ഒരു മാജിക്കാണ് ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്. വീഡിയോ കാണുന്നതിന് ചുവടെ ക്ലിക്ക് ചെയ്യുക.

Read more about:
English summary
Magic with Apple Watch is #trendingUP.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot