Just In
- 6 min ago
5ജിയാണ്, 108 എംപി ക്യാമറയുണ്ട്, പോക്കറ്റും കീറില്ല, ഇന്ത്യൻ മനസറിഞ്ഞ് പോക്കോ എക്സ് 5പ്രോ എത്തുന്നു
- 10 min ago
ബിഎസ്എൻഎല്ലിന് ഇങ്ങനെയും ഒരു പ്ലാനോ? അറിഞ്ഞിരിക്കാം ആനുകൂല്യങ്ങളെക്കുറിച്ച്
- 1 hr ago
ഒരു കൈ നോക്കുന്നോ? ജിയോ, എയർടെൽ, വിഐ കമ്പനികളുടെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്രീപെയ്ഡ് പ്ലാൻ
- 3 hrs ago
ദിവസവും 2.5 ജിബി ഡാറ്റയും അടിപൊളി ആനുകൂല്യങ്ങളും; അറിയാം ഈ ജിയോ പ്ലാനുകളെക്കുറിച്ച് | Jio
Don't Miss
- Lifestyle
കാഴ്ചശക്തി ഇരട്ടിയാക്കാനും സമ്മര്‍ദ്ദം കുറക്കാനും നേത്രയോഗ ശീലമാക്കാം
- News
'രാഷ്ട്രപതിയിലൂടെ ബിജെപി അടുത്ത തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നു'; രൂക്ഷവിമർശനവുമായി തരൂർ
- Automobiles
മാരുതിയുടെ കുട്ടിക്കുറുമ്പൻ; ഫ്രോങ്ക് ക്രോസ്ഓവറിന്റെ എതിരാളികളും പ്രതീക്ഷിക്കുന്ന വിലയും
- Finance
കെഎസ്എഫ്ഇയിൽ നിന്ന് ചിട്ടിത്തുക സ്വന്തമാക്കാൻ സ്വർണം ജാമ്യമായി നൽകാം; നേട്ടങ്ങളറിയാം
- Movies
'നിങ്ങളോട് ഒരുപാട് ബഹുമാനം തോന്നുന്നു, ഇതൊരു പുണ്യപ്രവൃത്തിയാണ്'; കുടുംബത്തോടൊപ്പം ക്ഷേത്ര സന്നിധിയിൽ ബഷീർ!
- Sports
World Cup 2023: ഞാന്‍ ടീമിലെടുക്കുക അവനെ, ഇന്ത്യന്‍ സ്പിന്നറെ ചൂണ്ടിക്കാട്ടി മുന്‍ സെലക്ടര്‍
- Travel
ഭയവും കൗതുകവും ഒരുപോലെ! ഉത്തരാഖണ്ഡിലെ ഈ ഗ്രാമങ്ങൾ അതിശയിപ്പിക്കും!
വൈഫൈയുടെ പേര് ലഷ്കറ-ഇ-താലിബാന് എന്നാക്കി; വിദ്യാര്‍ഥിയെ പോലീസ് പൊക്കി !
വീട്ടിലെ വൈഫൈയുടെ പേര് ലഷ്കറ-ഇ-താലിബാന് എന്നാക്കിയ വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റു ചെയ്തു. മഹാരാഷ്ട്രയിലെ കല്യാണിലെ 'അമൃത് ഹെവന്‍' ഹൗസിംഗ് സൊസൈറ്റിയില്‍ താമസിക്കുന്ന 20 വയസു പ്രായമുള്ള കോളേജ് വിദ്യാര്‍ത്ഥിയെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

വൈഫൈ സേര്‍ച്ചിംഗ്
ദിവസങ്ങളായി പ്രദേശവാസികള്‍ വൈഫൈ സേര്‍ച്ചിംഗ് നടത്തുമ്പോള്‍ ലഷ്കറ-ഇ-താലിബാന് എന്ന പേരു കാണിക്കുന്നത് പരിഭ്രാന്തിയുണ്ടാക്കി. സൊസൈറ്റിയിലെ താമസക്കാര്‍ നിരന്തരം വൈഫൈയുടെ പേരുകണ്ട് ഭയക്കുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു.

നടപടിയെടുത്തു.
ആദ്യം സൊസൈറ്റിയുടെ വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ ഇക്കാര്യം ആളുകളെ അറിയിക്കുകയും തുടര്‍ന്ന് ഏവരുടെയും നിര്‍ദേശപ്രകാരം സുരക്ഷാ മുന്‍കരുതലെന്നോണം പോലീസിനെ അറിയിക്കുകയുമായിരുന്നു. പരാതി ലഭിച്ചുടന്‍ പോലീസ് നടപടിയെടുത്തു.

അധികം പ്രയാസമുണ്ടായില്ല.
വൈഫൈയുടെ ഉടമയെ കണ്ടെത്താന്‍ പോലീസിന് അധികം പ്രയാസമുണ്ടായില്ല. വിദ്യാര്‍ത്ഥിയെ പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി ചോദ്യം ചെയ്തപ്പോഴാണ് വിഷയം ഗൗരവതരമല്ലെന്നു മനസിലായത്. വെറുമൊരു തമാശയ്ക്കായാണ് താന്‍ പേരു മാറ്റിയതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു.

മുന്നറിയിപ്പു
'കുട്ടിയെ ചോദ്യം ചെയ്തു. തമാശരൂപേണയാണ് വിദ്യാര്‍ത്ഥി പേരുമാറ്റിയത്. സംഭവത്തിന്റെ ഗുരുതരാവസ്ഥ മനസിലാക്കിനല്കുകയും ഇനി ഇപ്രകാരം ചെയ്യരുതെന്ന് മുന്നറിയിപ്പു നല്‍കുകയും ചെയ്തിട്ടുണ്ട്' - മുതിര്‍ന്ന പോലീസ് ഉദ്യാഗസ്ഥന് പറഞ്ഞു.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470