Home
News

ടോപ് 10 മലയാളം ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍

By Super
<ul id="pagination-digg"><li class="previous"><a href="/news/malayalam-android-applications-10.html">« Previous</a>


പ്രോഫറ്റ് അസ്‌ട്രോളജി-മലയാളം

ടോപ് 10 മലയാളം ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍

ജ്യോതിഷത്തെ വിശ്വസിക്കുന്നവരാണ് മലയാളികള്‍. ജ്യോതിഷ സംബന്ധമായ സംശയങ്ങള്‍ക്ക് ഇനി നിങ്ങളുടെ ആന്‍ഡ്രോയിഡ് മൊബൈല്‍ മറുപടി നല്‍കും.പ്രോഫറ്റ് അസ്‌ട്രോളജിയെന്ന സൂപ്പര്‍സോഫ്റ്റ് ഇന്ത്യയുടെ ആപ്ലിക്കേഷന്‍ 2.2 വേര്‍ഷനില്‍ തുടങ്ങുന്ന ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ ഡൗണ്‍ലോഡ് ചെയ്തുപയോഗിക്കാനാകും. 203കെബിയാണ് ഈ ആപ്ലിക്കേഷന്റെ സ്റ്റോറേജ് വലുപ്പം. കുണ്ഡലി, വിവാഹപ്പൊരുത്തം, ജന്മനക്ഷത്രം, തിഥി, രാഹു, കേതു ഉള്‍പ്പടെ എല്ലാവിധ ജ്യോതിഷ സംശയങ്ങള്‍ക്കും പരിഹാരം ഇവിടെ ലഭിക്കുമെന്നാണ് ആ്പ്ലിക്കേഷന്‍ അവകാശപ്പെടുന്നത്.

<ul id="pagination-digg"><li class="previous"><a href="/news/malayalam-android-applications-10.html">« Previous</a>
Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X