ടോപ് 10 മലയാളം ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍

By Super

Next »

« Previous

ടിന്റുമോന്‍ ജോക്‌സ്

ടോപ് 10 മലയാളം ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍

തമാശ പറയാനും അതിലുപരി ആസ്വദിക്കാനുമുള്ള മനസ്സുള്ളവരാണ് നമ്മള്‍ മലയാളികള്‍. തമാശയ്ക്കായി സ്വയം ഒരു കഥാപാത്രമാകാനും മടിയില്ല. അങ്ങനെയുള്ള നമ്മളുടെ മുമ്പിലേക്ക് അടുത്തിടെ വന്ന തമാശക്കാരനാണ് ടിന്റു മോന്‍. ടിന്റു മോന്‍പറയാത്തതായി ഒന്നുമില്ല. എന്നാല്‍ പറയുന്നതില്‍ എല്ലാത്തിലും ഒരു ഹാസ്യം ഉണ്ടാകുമെന്നു മാത്രം. ഗൂഗിള്‍ പ്ലേയിലും ടിന്റു സ്ഥാനം നേടിയിട്ടുണ്ട്. 407 കെബിയുള്ള ഈ ആപ്ലിക്കേഷന്‍ ആന്‍ഡ്രോയിഡ് 1.6 മുതലുള്ള വേര്‍ഷനുകളെ പിന്തുണക്കും.

Next »

« Previous

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X