ടോപ് 10 മലയാളം ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍

Posted By: Staff
<ul id="pagination-digg"><li class="next"><a href="/news/malayalam-android-applications-2.html">Next »</a></li></ul>

ടോപ് 10 മലയാളം ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍

ഏറെ സ്വീകാര്യത ലഭിച്ച മൊബൈല്‍ ഓപറേറ്റിംഗ് സിസ്റ്റമാണ് ആന്‍ഡ്രോയിഡ്. ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന വിലകുറഞ്ഞതും കൂടിയതുമായ ധാരാളം ഹാന്‍ഡ്‌സെറ്റുകള്‍ ഇന്ന് വിപണിയില്‍ സുലഭമാണ്. അതിനാല്‍ തന്നെ ആന്‍ഡ്രോയിഡ് ഹാന്‍ഡ്‌സെറ്റ് ഉപയോക്താക്കളായി ഒരു വലിയ വിഭാഗം തന്നെ നമ്മള്‍ക്കിടയില്‍ ഉണ്ടാകും. ഈ ഫോണുകള്‍ക്കിണങ്ങുന്ന വിവിധ ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേയില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാനുമാകും. മലയാളത്തെ ഇഷ്ടപ്പെടുന്ന ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായിതാ ചില പ്രമുഖ മലയാളം ആപ്ലിക്കേഷനുകള്‍. സൗജന്യ ആപ്ലിക്കേഷനുകളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

<ul id="pagination-digg"><li class="next"><a href="/news/malayalam-android-applications-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot