മലയാളത്തിലെ ട്വീറ്റ് ചെയ്യുന്ന പ്രശസ്തര്‍...!

ട്വിറ്റര്‍ എന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് പ്ലാറ്റ്‌ഫോം ഇപ്പോള്‍ പ്രശസ്തരായവര്‍ അവരുടെ ആശയങ്ങളും ചിന്തകളും ജനങ്ങളുമായി പങ്കിടാന്‍ ധാരാളമായി ഉപയോഗിക്കുന്നു. ഇന്റര്‍നെറ്റിന്റെ പ്രചാരം വര്‍ദ്ധിച്ചതോടെ ഈ നെറ്റ്‌വര്‍ക്കിങ് പ്ലാറ്റ്‌ഫോമിന് വളരെയേറെ പ്രാധാന്യമാണ് ലഭിക്കുന്നത്.

ദേശീയതലത്തിലും, അന്തര്‍ ദേശീയതലത്തിലും പല പ്രമുഖരും ഇപ്പോള്‍ ഓരോ മണിക്കൂറും അവരുടെ ചിന്തകള്‍ ട്വീറ്റ് ചെയ്യുകയാണ്. രണ്ട് ദിവസമായി ട്വീറ്റുകളുടെ പേരില്‍ പുലി വാല്‍ പിടിച്ച ഒരു പ്രശസ്തയാണ് ഡല്‍ഹിയിലെ ബിജെപി-യുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദി.

ട്വീറ്റുകള്‍ പ്രധാനമായും അവരവരുടെ ആ സമയത്തെ ചിന്തകളെയാണ് തുറന്ന് കാണിക്കുന്നത്. അതുകൊണ്ട് തന്നെ ട്വീറ്റുകളെ കാണേണ്ടതും ഉള്‍ക്കൊള്ളേണ്ടതും ഈ ഗൗരവത്തോടെയാകേണ്ടിയിരിക്കുന്നു.

മലയാളത്തിലെ ചില പ്രമുഖരുടെ ട്വിറ്റര്‍ പേജുകള്‍ പരിചയപ്പെടുത്തുകയാണ് ചുവടെ. ഇതില്‍ കൂടുതല്‍ ആളുകളും സിനിമാ രംഗത്തുളളവരാണ്. രാഷ്ട്രീയക്കാര്‍ പലരും ട്വിറ്ററില്‍ ഉണ്ടെങ്കിലും, അവര്‍ ഫേസ്ബുക്കില്‍ ഉളള പോലെ അത്ര സജീവമല്ല ട്വിറ്ററില്‍. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോകുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പിണറായി വിജയന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോകുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്‍ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്ക്‌. ഡോ. തോമസ് ഐസക്കിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോകുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

ചലച്ചിത്ര നടന്‍ മമ്മൂട്ടി. മമ്മൂട്ടിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോകുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

ചലച്ചിത്ര നടന്‍ മോഹന്‍ ലാല്‍. മോഹന്‍ ലാലിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോകുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

ചലച്ചിത്ര നടന്‍ ദിലീപ്. ദിലീപിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോകുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

ചലച്ചിത്ര നടി ശോഭന. ശോഭനയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോകുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

ചലച്ചിത്ര നടി മഞ്ജു വാര്യര്‍. മഞ്ജു വാര്യരുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോകുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

ചലച്ചിത്ര നടി ഭാവന. ഭാവനയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോകുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

ചലച്ചിത്ര നടന്‍ ഫഹദ് ഫാസില്‍. ഫഹദ് ഫാസിലിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോകുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Malayalam celebrities who are in twitter.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot