ഫേസ്ബുക്ക് കമന്റ്‌ ഇത്രവലിയ പാപമോ?

Posted By: Arathy

ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിയെ വിമര്‍ശിത്തതിന് ജീവനക്കാരന് സസ്‌പെന്‍ഡ് ചെയ്തു. വൈദ്യുതി ബോര്‍ഡിലെ ഡെപ്യൂട്ടി ചിഫ് എജിനീയര്‍ ആര്‍ സുഖുവിനെയാണ് സസ്‌പെന്‍ഡ് ചെയിതിരിക്കുന്നത്. അങ്ങനെ ഫേസ്ബുക്ക് കമന്‍ഡ് ചെയ്തതിന്‌ പുറത്താക്കുന്ന സംസ്ഥാനത്തെ മൂന്നാമത്തെ വ്യക്തിയാണിത്.

ഇതിനു മുന്‍പും ഫേസ് ബുക്കുകളിലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചിത്രത്തെ വിമര്‍ശിച്ചതിനു തന്നെയായിരുന്നു മറ്റു രണ്ടു പേരെയും സസ്‌പെന്റ് ചെയ്തത്. തൊപ്പി വെച്ച കള്ളനും തൊപ്പിവെയ്ക്കാത്ത കള്ളന്‍മാരും എന്നായിരുന്നു ഫേസ്ബുക്കിലൂടെ വന്ന പോസ്റ്റര്‍. വിവാദത്തെ തുടര്‍ന്ന് സുകു ഫേസ്ബുക്ക് കമന്റ് ഡിലീറ്റ് ചെയ്തിരുന്നു. പക്ഷേ എന്നിട്ടും സസ്‌പെന്‍ഷനില്‍ നിന്ന് സുകുവിന് രക്ഷപ്പെടുവാന്‍ കഴിഞ്ഞില്ല.

ഇപ്പോള്‍ പല സംഘടനങ്ങള്‍ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പിരിച്ചു വിട്ട ഈ ജീവനക്കാര്‍ക്കെതിരെ സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ പോലും സജ്ജീവമാക്കുവാന്‍ തുടങ്ങിയിട്ടുണ്ട്

സാംസങ് ഗാലക്‌സി 4ന്റെ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫേസ്ബുക്കിലൂടെ പ്രശസ്തമായ കാര്‍ട്ടൂണ്‍

സോളാര്‍ പ്രശ്‌നത്തെ തുര്‍ന്ന് പുറത്തിറങ്ങിയ കാര്‍ട്ടുണുകള്‍

ഫേസ്ബുക്കിലൂടെ പ്രശസ്തമായ കാര്‍ട്ടൂണ്‍

കേരളത്തിലെ സോളാര്‍ പ്രശ്‌നത്തെ തുര്‍ന്ന് പുറത്തിറങ്ങിയ കാര്‍ട്ടൂണുകള്‍

പ്രശസ്തമായ കാര്‍ട്ടൂണ്‍

കേരളത്തിലെ സോളാര്‍ പ്രശ്‌നത്തെ തുര്‍ന്ന് പുറത്തിറങ്ങിയ കാര്‍ട്ടൂണുകള്‍

ഫേസ്ബുക്ക് വിവാദം

ഫേസ്ബുക്കിലൂടെ സസ്‌പെന്‍ഷനായ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന്‍ പ്രേമാനന്ദ്, നിയമ വകുപ്പിലെ ലീഗല്‍ അസിസ്റ്റന്റ് ചന്ദ്രപ്രസാദ് എന്നിവര്‍

കാര്‍ട്ടൂണ്‍

മുഖ്യമന്ത്രിയെ കളിയാക്കികൊണ്ട് ഇറങ്ങിയ കാര്‍ട്ടൂണ്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot