മാര്‍ക്‌സുക്കര്‍ബര്‍ഗ്; ഫേസ്ബുക്ക് സൃഷ്ടാവിന്റെ ജീവിതത്തിലൂടെ ഒരു യാത്ര

By Bijesh
|

ലോകത്തെ ഏറ്റവും മുന്‍ നിരയിലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ ഒന്നാണ് ഫേസ്ബുക് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. മാര്‍ക്ക് സുക്കര്‍ബര്‍ഗാണ് ഫേസ് ബുക് സ്ഥാപകനെന്നും എല്ലാവര്‍ക്കും അറിയാം. എന്നാല്‍ എങ്ങനെയായിരുന്നു ഈ സോഷ്യല്‍ സൈറ്റിന്റെ ആരംഭം.

പല കഥകളും നമ്മള്‍ കേട്ടിട്ടുണ്ട്. സുക്കര്‍ബര്‍ഗിന്റെ ഒരു സഹപാഠി കാംപസിനകത്ത് ആശയവിനിമയത്തിനായി ആരംഭിച്ച സംവിധാനത്തിന്റെ വികസിത രൂപമാണ് ഇതെന്നും ഫേസ്ബുക് വളര്‍ന്നതോടെ ഈ സുഹൃത്തുക്കളെ തള്ളക്കളഞ്ഞു എന്നുമൊക്കെ നമ്മള്‍ കേട്ട കഥകളിലുണ്ട്.

എന്നാല്‍ ആരായിരുന്ന യദാര്‍ഥത്തില്‍ മാര്‍ക് സുക്കര്‍ ബര്‍ഗ്. എങ്ങനെയാണ് അദ്ദേഹം ഫേസ്ബുക്ക് സഥാപിച്ചത്. അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ ഒന്നു സഞ്ചരിക്കാം. ഒപ്പം സുക്കര്‍ബര്‍ഗ് തന്നെ തന്റെ ജീവിതത്തെ കുറിച്ചും വളര്‍ച്ചയെ കുറിച്ചു പറയുന്നതെന്താണെന്നും കേള്‍ക്കാം.

{photo-feature}

മാര്‍ക്‌സുക്കര്‍ബര്‍ഗ്; ഫേസ്ബുക്ക് സൃഷ്ടാവിന്റെ ജീവിതത്തിലൂടെ ഒരു യാത്

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X