മാറ്റ് ചില്‍ അഥവാ ഇറ്റാലിയന്‍ 'സുക്കര്‍ബര്‍ഗ്'!!!

Posted By:

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ഫേസ് ബുക്ക് തന്നെയാണ് മുന്നില്‍. എന്നാല്‍ ഇറ്റലിയില്‍ മാത്രം സ്ഥിതി വ്യത്യസ്തമാണ്. അവിടെ ഇപ്പോള്‍ യുവാക്കള്‍ക്കിടയില്‍ തരംഗമായിരിക്കുന്നത് ഇഗോംനിയ എന്ന സോഷല്‍ സൈറ്റാണ്. തൊഴിലന്വേഷിക്കുന്നവര്‍ക്കും ജോലിക്കാരെ തേടുന്ന കമ്പനികള്‍ക്കും സംഗമിക്കാനുള്ള വേദിയാണ് ഈ സൈറ്റ്.

21 കാരനായ മാറ്റ് ചില്‍ 2012-ല്‍ ആണ് ഇഗോംനിയ അവതരിപ്പിച്ചത്. ഇന്ന് ഏകദേശം ഒരു ലക്ഷം ഉപയോക്താക്കളുള്ള കമ്പനിക്ക് 600 മള്‍ട്ടി നാഷണല്‍ കമ്പനികള്‍ ക്ലൈന്റ്‌സ് ആയി ഉണ്ട്. 500000 യൂറോയാണ് ഈ വര്‍ഷത്തെ വരുമാനം. പനോരമ ഇക്കണോമി എന്ന മാസികയാണ് അടുത്തിടെ മാറ്റ് ചില്ലിക്ക് ഇറ്റാലിയന്‍ സുക്കര്‍ബര്‍ഗ് എന്ന വിശേഷണം നല്‍കിയത്.

ഗിസ്‌ബോട്ട് ഗാഡ്ജറ്റ് ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Italian Zuckerberg

തന്റെ മുഖചിത്രവുമായി ഇറങ്ങിയ ഇറ്റാലിയന്‍ പനോരമ മാസികയുമായി ഫോട്ടോയ്ക്കു പോസ് ചെയ്യുന്ന മാറ്റ് ചില്ലി.

Italian Zuckerberg

സ്‌കൂട്ടറില്‍ യാത്രചെയ്യുന്ന മാറ്റ് ചില്ലി.

Italian Zuckerberg

സൃഹൃത്തുക്കള്‍ക്കൊപ്പം അവധി ആഘോഷം

Italian Zuckerberg

നോര്‍ത്ത് റോമിലെ തന്റെ ഓഫീസിലിരുന്ന് ലാപ്‌ടോപ് പരിശോധിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
മാറ്റ് ചില്‍ അഥവാ ഇറ്റാലിയന്‍ 'സുക്കര്‍ബര്‍ഗ്'!!!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot