ഇവര്‍ ഫേസ്ബുക്കിലെ ആദ്യ ജീവനക്കാര്‍; ഇപ്പോള്‍ എവിടെ?

Posted By:

ഫേസ്ബുക് ഇന്ന് പത്താം പിറന്നാള്‍ ആഘോഷിക്കുകയാണ്. 2004-ല്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗും സുഹൃത്തുക്കളും ചേര്‍ന്ന് ഈ സോഷ്യല്‍ നെറ്റവര്‍ക്കിംഗ് സൈറ്റ് സ്ഥാപിക്കുകമ്പോള്‍ എത്ര ജീവനക്കാരാണ് ഫേസ്ബുക്കില്‍ ഉണ്ടായിരുന്നത്.

ഇന്ന്, 10 വര്‍ഷങ്ങള്‍ക്കിപ്പുറം ഫേസ്ബുക് ഒരുപാട് വളര്‍ന്നു. പക്ഷേ ആ ആദ്യകാല ജീവനക്കാര്‍ എവിടെ?. പലരും സ്വന്തമായി സ്ഥാപനങ്ങള്‍ തുടങ്ങി. മറ്റു ചിലര്‍ പ്ലേഡം, ട്വിറ്റര്‍ തുടങ്ങിയ കമ്പനികളിലേക്കു മാറി. ഫേസ്ബുക്കില്‍ തന്നെ ഉയര്‍ന്ന പദവിയില്‍ തുടരുന്നവരും ഉണ്ട്.

എന്തായാലും 10-ാം പിറന്നാള്‍ ആഘോഷിക്കുന്ന ഈ വേളയില്‍, ഫേസ്ബുക്കിന്റെ തുടക്കകാലത്ത് ഉണ്ടായിരുന്ന, അല്ലെങ്കില്‍ ഫേസ്ബുക്കിന്റെ ആദ്യത്തെ 20 ജീവനക്കാര്‍ ഇന്നെവിടെയാണെന്ന് ഒന്നു പരിശോധിക്കാം.

ഇവര്‍ ഫേസ്ബുക്കിലെ ആദ്യ ജീവനക്കാര്‍; ഇപ്പോള്‍ എവിടെ?

ചിത്രങ്ങള്‍ക്ക് കടപ്പാട്: Businessinsider.in

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot