ഭീമന്‍ ടെക്ക് കമ്പനികളിലെ ഇന്ത്യക്കാരായ സിഇഒ-മാര്‍..!

By Sutheesh
|

ഇന്ത്യക്കാരനായ സുന്ദര്‍ പിച്ചൈ അടുത്തിടെ ഗൂഗിള്‍ സിഇഒ ആയി അവരോധിതനായിരിക്കുകയാണ്. ഫോര്‍ച്ച്യൂണ്‍ 500 കമ്പനികളില്‍ മറ്റ് 12 പേരുകൂടിയുണ്ട് ഇന്ത്യക്കാരായ സിഇഒ പദവിയില്‍ ഇരിക്കുന്നവര്‍.

35 വയസ്സിന് താഴെയുളള 10 ശതകോടീശ്വരന്മാര്‍ ഇതാ...!35 വയസ്സിന് താഴെയുളള 10 ശതകോടീശ്വരന്മാര്‍ ഇതാ...!

ഈ അവസരത്തില്‍ അന്തര്‍ദേശിയ ടെക്ക് കമ്പനികളിലെ ഇന്ത്യക്കാരായ സിഇഒ-മാരെ അടയാളപ്പെടുത്തകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

ഗൂഗിളില്‍ ഇന്റര്‍വ്യൂവിന് ചോദിക്കുന്ന ഗൂഗിളില്‍ ഇന്റര്‍വ്യൂവിന് ചോദിക്കുന്ന "തകര്‍പ്പന്‍" ചോദ്യങ്ങള്‍ ഇതാ...!

ഭീമന്‍ ടെക്ക് കമ്പനികളിലെ ഇന്ത്യക്കാരായ സിഇഒ-മാര്‍..!

ഭീമന്‍ ടെക്ക് കമ്പനികളിലെ ഇന്ത്യക്കാരായ സിഇഒ-മാര്‍..!

സുന്ദര്‍ പിച്ചൈ ആണ് ഏറ്റവും പുതിയതായി ഈ പട്ടികയില്‍ ഇടം നേടിയത്. ക്രോം വെബ് ബ്രൗസറിന്റെ അമരക്കാനായാണ് പിച്ചൈ ഗൂഗിളില്‍ ശ്രദ്ധേയനാവുന്നത്.

ഭീമന്‍ ടെക്ക് കമ്പനികളിലെ ഇന്ത്യക്കാരായ സിഇഒ-മാര്‍..!

ഭീമന്‍ ടെക്ക് കമ്പനികളിലെ ഇന്ത്യക്കാരായ സിഇഒ-മാര്‍..!

22 കൊല്ലത്തെ മൈക്രോസോഫ്റ്റിലെ സുദീര്‍ഘമായ കാലാവധിക്ക് ശേഷമാണ് ഹൈദ്രാബാദുകാരനായ നാദല്ലാ കമ്പനിയില്‍ അമരക്കാരനാകുന്നത്.

ഭീമന്‍ ടെക്ക് കമ്പനികളിലെ ഇന്ത്യക്കാരായ സിഇഒ-മാര്‍..!

ഭീമന്‍ ടെക്ക് കമ്പനികളിലെ ഇന്ത്യക്കാരായ സിഇഒ-മാര്‍..!

1995-ല്‍ നോക്കിയയില്‍ ചേര്‍ന്ന സൂരി ഏപ്രില്‍ 2014-ല്‍ ആണ് സിഇഒ ആയി ചുമതലയേക്കുന്നത്.

ഭീമന്‍ ടെക്ക് കമ്പനികളിലെ ഇന്ത്യക്കാരായ സിഇഒ-മാര്‍..!

ഭീമന്‍ ടെക്ക് കമ്പനികളിലെ ഇന്ത്യക്കാരായ സിഇഒ-മാര്‍..!

1998-ല്‍ അഡോബില്‍ സീനിയര്‍ വൈസ് പ്രസിഡന്റായി ചേര്‍ന്ന ഷന്തനു 2005-ല്‍ കമ്പനിയുടെ സിഇഒ ആയി.

ഭീമന്‍ ടെക്ക് കമ്പനികളിലെ ഇന്ത്യക്കാരായ സിഇഒ-മാര്‍..!

ഭീമന്‍ ടെക്ക് കമ്പനികളിലെ ഇന്ത്യക്കാരായ സിഇഒ-മാര്‍..!

എഎംഡി, ക്വാല്‍കോം തുടങ്ങിയ കമ്പനികള്‍ക്ക് ചിപ്പുകള്‍ നിര്‍മിച്ചു നല്‍കുന്ന ഗ്ലോബല്‍ ഫൗണ്ടറീസിന്റെ സിഇഒ ആയി ജനുവരി 2014-ല്‍ സജ്ഞയ് നിയമിതനായി.

ഭീമന്‍ ടെക്ക് കമ്പനികളിലെ ഇന്ത്യക്കാരായ സിഇഒ-മാര്‍..!

ഭീമന്‍ ടെക്ക് കമ്പനികളിലെ ഇന്ത്യക്കാരായ സിഇഒ-മാര്‍..!

1998-ല്‍ സാന്‍ഡിസ്‌കിന്റെ സ്ഥാപകരില്‍ ഒരാളായിരുന്ന സജ്ഞയ് 2001-ല്‍ കമ്പനിയുടെ സിഇഒ ആയി ചുമതലയേറ്റു.

ഭീമന്‍ ടെക്ക് കമ്പനികളിലെ ഇന്ത്യക്കാരായ സിഇഒ-മാര്‍..!

ഭീമന്‍ ടെക്ക് കമ്പനികളിലെ ഇന്ത്യക്കാരായ സിഇഒ-മാര്‍..!

ജപാനിസ് ടെലികോം ഭീമന്‍ സോഫ്റ്റ്ബാങ്കിന്റെ സഹോദര സ്ഥാപനമായ ഈ കമ്പനിയില്‍ സിഇഒ ആകുന്നതിന് മുന്‍പ് ഗൂഗിളില്‍ ചീഫ് ഫിനാഷ്യല്‍ ഓഫീസറായിരുന്നു അരോറാ.

ഭീമന്‍ ടെക്ക് കമ്പനികളിലെ ഇന്ത്യക്കാരായ സിഇഒ-മാര്‍..!

ഭീമന്‍ ടെക്ക് കമ്പനികളിലെ ഇന്ത്യക്കാരായ സിഇഒ-മാര്‍..!

കോട്ടയത്തുകാരനായ ഈ 48-കാരന്‍ സ്‌റ്റോറേജ് ആന്‍ഡ് ഡാറ്റാ മാനേജ്‌മെന്റ് കമ്പനിയായ നെറ്റ്ആപില്‍ സിഇഒ ആയി ചുമതലയേല്‍ക്കുന്നത് 2015 ജൂണിലാണ്.

ഭീമന്‍ ടെക്ക് കമ്പനികളിലെ ഇന്ത്യക്കാരായ സിഇഒ-മാര്‍..!

ഭീമന്‍ ടെക്ക് കമ്പനികളിലെ ഇന്ത്യക്കാരായ സിഇഒ-മാര്‍..!

കോഗ്നിസന്റിന്റെ സഹ സ്ഥാപകരില്‍ ഒരാളായ ഫ്രാന്‍സിസ്‌കൊ കമ്പനിയുടെ സിഇഒ ആകുന്നത് 2007-ല്‍ ആണ്.

ഭീമന്‍ ടെക്ക് കമ്പനികളിലെ ഇന്ത്യക്കാരായ സിഇഒ-മാര്‍..!

ഭീമന്‍ ടെക്ക് കമ്പനികളിലെ ഇന്ത്യക്കാരായ സിഇഒ-മാര്‍..!

ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ജനിച്ച പാലിവാല്‍ ഐഐടി റൂര്‍ക്കിയില്‍ നിന്ന് ബിഇ-യും, മിയാമി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംഎസ്, എംബിഎ എന്നിവയും കരസ്ഥമാക്കി.

Best Mobiles in India

Read more about:
English summary
Meet Indian-origin CEOs of global tech giants.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X