പരസ്യങ്ങളില്ലാതെ വീഡിയോ കാണുന്നതിന് യൂട്യൂബ് റെഡ്..!

Written By:

യൂട്യൂബ് പരസ്യങ്ങളില്ലാതെ കാണാനുളള സംവിധാനം ആയി. എന്നാല്‍ ഈ സേവനത്തിന് ചെറിയൊരു തുക യൂട്യൂബിന് നല്‍കേണ്ടതായി വരും.

വ്യത്യസ്തങ്ങളായ ഗൂഗിള്‍ മാപ്‌സ് ചിത്രങ്ങള്‍..!

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

യൂട്യൂബ്

പരസ്യങ്ങളോ മറ്റ് തടസ്സങ്ങളോ ഇല്ലാതെ യൂട്യൂബ് കാണുന്ന സേവനത്തിന് റെഡ് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

 

യൂട്യൂബ്

10 ഡോളറാണ് ഇതിന് വരിസംഖ്യയായി യൂട്യൂബ് ഈടാക്കുക.

 

യൂട്യൂബ്

വീഡിയോ കാണുന്നതിനോടൊപ്പം പരിധികളില്ലാത്ത മ്യൂസിക്ക് സ്ട്രീമിങും ലഭ്യമാണ്.

 

യൂട്യൂബ്

മ്യൂസിക്ക് സ്ട്രീമിങ് മൊബൈല്‍ ഡിവൈസുകളില്‍ ഓഫ് ലൈനായി സേവ് ചെയ്യാവുന്നതാണ്.

 

യൂട്യൂബ്

കൂടാതെ മ്യൂസിക്ക് സ്ട്രീമിങ് സേവനം മൊബൈലില്‍ മറ്റ് ആപുകള്‍ ഉപയോഗിക്കുമ്പോള്‍ പശ്ചാത്തലത്തില്‍ പ്ലേ ചെയ്യുന്നതിനുളള സവിശേഷതയും ഉള്‍ക്കൊളളുന്നു.

 

യൂട്യൂബ്

നിലവില്‍ ഗൂഗിള്‍ പ്ലേ മ്യൂസിക്ക് സേവനം ഉപയോഗിക്കുന്നവര്‍ക്ക് പുതിയ സംവിധാനത്തിലേക്ക് മാറാനുളള സൗകര്യവും നല്‍കിയിരിക്കുന്നു.

 

യൂട്യൂബ്

ഗൂഗിള്‍ പ്ലേ മ്യൂസിക്ക് സേവനം നിലവില്‍ ഉപയോഗിക്കുന്നവര്‍ പുതിയ സംവിധാനത്തിലേക്ക് മാറുന്നതിന് ഏകദേശം 650 രൂപയാണ് നല്‍കേണ്ടി വരിക.

 

യൂട്യൂബ്

യൂട്യൂബ് റെഡ് സബ്‌സ്‌ക്രിപ്ഷന്‍ പ്രാരംഭ ഘട്ടത്തില്‍ യുഎസ്സിലാണ് ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്.

 

യൂട്യൂബ്

യൂട്യൂബ് റെഡിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിനായി കൂടെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Meet YouTube Red, the ultimate YouTube experience.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot