ബട്ടനുകളും ചാര്‍ജര്‍ പോര്‍ട്ടും ഇല്ലാത്ത ലോകത്തിലെ ആദ്യത്തെ സ്മാര്‍ട്‌ഫോണ്‍

ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഫോണിന് പുറകിലായി നല്‍കിയിട്ടുണ്ട്. അത് ഫോണിന്റെ ഗ്ലാസ്നടിയിലായാണ് സ്ഥാപിച്ചിട്ടുള്ളത്. ഫിംഗര്‍പ്രിന്റ് സ്‌കാനറിന് വേണ്ടി ഫോണിന്റെ പിന്‍ഭാഗത്ത് പ്രത്യേക ദ്വാരം

|

സ്മാർട്ഫോണിന്റെ യുഗം എന്നറിയപ്പെടുന്ന ഈ കാലഘട്ടത്തിൽ ഒട്ടനവധി മോഡലുകളിലുള്ള സ്മാർട്ഫോണുകളാണ് വിപണിയിൽ ഇറങ്ങുന്നത്. എന്നാൽ ഇതുവരെ കണ്ടിട്ടുള്ള സ്മാർട്ഫോണുകൾക്ക് ഇല്ലാത്ത ഒരു പ്രത്യകതയാണ് ഇനി പറയാൻ പോകുന്ന സ്മാർട്ഫോണിന്.

ബട്ടനുകളും ചാര്‍ജര്‍ പോര്‍ട്ടും ഇല്ലാത്ത ആദ്യത്തെ സ്മാര്‍ട്‌ഫോണ്‍

സ്പീക്കറുകളും ബട്ടനുകളും ചാര്‍ജര്‍ പോര്‍ട്ടും സിംകാര്‍ഡ് സ്ലോട്ടും ഇല്ലാത്ത ഒരു സ്മാര്‍ട്‌ഫോണാണ് മെയ്‌സു സീറോ. ചൈനീസ് കമ്പനിയായ മെയ്‌സുവാണ് ഈ പുതിയ പ്രത്യകതകളോട് കൂടിയ സ്മാർട്ഫോൺ ഇറക്കിയത്.

ആപ്പിളിന്റെ നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കും ഈ ഐഫോണ്‍; 10 കാരണങ്ങള്‍ ഇവയാണ്ആപ്പിളിന്റെ നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കും ഈ ഐഫോണ്‍; 10 കാരണങ്ങള്‍ ഇവയാണ്

 മെയ്‌സു സീറോ

മെയ്‌സു സീറോ

ദ്വാരങ്ങളെല്ലാം ഒഴിവാക്കി പൂര്‍ണമായും വെള്ളം അകത്ത് കയറാത്ത വിധമാണ് മെയ്‌സു സീറോയുടെ രൂപഘടന. എന്നാല്‍ ഒഴിവാക്കിയതിനെല്ലാം പകരം സംവിധാനം അവതരിപ്പിക്കുകയും എന്നാല്‍ ഒഴിവാക്കിയതിനെല്ലാം പകരമുള്ള സംവിധാനം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട് മെയ്‌സു.

ചൈനീസ് കമ്പനി

ചൈനീസ് കമ്പനി

ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഫോണിന് പുറകിലായി നല്‍കിയിട്ടുണ്ട്. അത് ഫോണിന്റെ ഗ്ലാസ്നടിയിലായാണ് സ്ഥാപിച്ചിട്ടുള്ളത്. ഫിംഗര്‍പ്രിന്റ് സ്‌കാനറിന് വേണ്ടി ഫോണിന്റെ പിന്‍ഭാഗത്ത് പ്രത്യേക ദ്വാരം ഉണ്ടാക്കിയിട്ടില്ല. വയർലെസ്സ് ചാർജിങ് സംവിധാനമാണ് ഇതിൽ സ്ഥാപിച്ചിരിക്കുന്നത്.

 ചൈനീസ് സ്മാര്‍ട്‌ഫോണാണ് മെയ്‌സു സീറോ

ചൈനീസ് സ്മാര്‍ട്‌ഫോണാണ് മെയ്‌സു സീറോ

വോളിയം പവര്‍ ബട്ടനുകളുടെ സ്ഥാനത്ത് കപ്പാസിറ്റീവ് ടച്ച് സെന്‍സറുകളും കൂടാതെ സോഫ്റ്റ് വെയര്‍ അടിസ്ഥാനമാക്കിയുള്ള ഇ-സിം സംവിധാനമാണ് ഈ ഫോണിൽ നൽകിയിട്ടുള്ളത്. 5.99 ഇഞ്ചിന്റെ അമോലെഡ് ഡിസ്‌പ്ലേയാണ് മെയ്‌സു സീറോയ്ക്കുള്ളത്. സോണിയുടെ ബ്രാവിയ ഓഎല്‍ഇഡി ടിവിയില്‍ ശബ്ദം പുറപ്പെടുവിക്കുന്ന അക്വാസ്റ്റിക് സര്‍ഫെയ്‌സ് സ്‌ക്രീന്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്.

അമോലെഡ് ഡിസ്‌പ്ലേ

അമോലെഡ് ഡിസ്‌പ്ലേ

ഈ സ്മാർട്ഫോണിനെ വില എത്രയാകുമെന്ന് വ്യക്തമാക്കിയിട്ടില്ല, "എം സൗണ്ട് 2.0 ഇൻ സ്ക്രീൻ സൗണ്ട് ടെക്നോളജി" എന്ന സംവിധാനമാണ് സ്‌പീക്കറിന് പകരം ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. തികച്ചും 'വാട്ടർ റെസിസ്റ്റന്റ്' രീതിയിലാണ് ഈ പുതിയ സ്മാർട്ഫോൺ വികസിപ്പിച്ചിരിക്കുന്നത്.

Best Mobiles in India

Read more about:
English summary
There are technically "buttons" on the sides of the phone, but they're completely invisible and flush with the surface. That's because the phone's side is kitted out with capacitive touch sensors, which provide a vibratory haptic feedback to let you know you've pressed them.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X