ഷവോമിയുടെ സ്മാര്‍ട്ട്‌ഫോണ്‍ ഇന്‍ഷുറന്‍സ്

Written By:

സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താകള്‍ക്ക് പലവിധത്തിലുള്ള തലവേദനകളാണ്. താഴെ വീണ് സ്ക്രീന്‍ തകരുക, ഫോട്ടോയെടുക്കുമ്പോള്‍ അറിയാതെ വെള്ളത്തില്‍ വീഴുക തുടങ്ങി നൂറുകണക്കിന് പ്രശ്നങ്ങളാണുള്ളത്. ഒരു കൈക്കുഞ്ഞിനെ നോക്കുന്നതുപോലെ പണിപ്പെട്ട ജോലിയാണ് സ്മാര്‍ട്ട്ഫോണിന്‍റെ സംരക്ഷണം.

എം.ഐ പ്രൊട്ടക്റ്റ് എന്ന ഇന്‍ഷുറന്‍സിലൂടെ ഈ തലവേദനകള്‍ക്കുള്ള ഒറ്റമൂലിയുമായി ചൈനീസ്‌ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഷവോമിയെത്തിയിരിക്കുന്നത്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഷവോമിയുടെ സ്മാര്‍ട്ട്‌ഫോണ്‍ ഇന്‍ഷുറന്‍സ്

ഷവോമിയുടെ 'എം.ഐ പ്രൊട്ടക്റ്റ്' ഇന്‍ഷുറന്‍സാണ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പരിരക്ഷ നല്‍കുന്നത്.

ഷവോമിയുടെ സ്മാര്‍ട്ട്‌ഫോണ്‍ ഇന്‍ഷുറന്‍സ്

രണ്ട് സര്‍വീസ് പ്ലാനുകളാണ് എം.ഐ പ്രൊട്ടക്റ്റിലുള്ളത്.

ഷവോമിയുടെ സ്മാര്‍ട്ട്‌ഫോണ്‍ ഇന്‍ഷുറന്‍സ്

റെഡ്മി 2, റെഡ്മി 2 പ്രൈം എന്നീ മോഡലുകള്‍ക്ക് ഇന്‍ഷുറന്‍സ് തുക 275 രൂപയും എംഐ4, എംഐ 4ഐ, എംഐ പാഡ്‌ തുടങ്ങിയ മോഡലുകള്‍ക്ക് 499രൂപയുമാണുള്ളത്.

ഷവോമിയുടെ സ്മാര്‍ട്ട്‌ഫോണ്‍ ഇന്‍ഷുറന്‍സ്

സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങിയശേഷം ഷവോമിയുടെ വെബ്സൈറ്റിലൂടെയാണ് ഇന്‍ഷുറന്‍സ് സ്വന്തമാക്കേണ്ടത്.

ഷവോമിയുടെ സ്മാര്‍ട്ട്‌ഫോണ്‍ ഇന്‍ഷുറന്‍സ്

ഇന്‍ഷുറന്‍സ് ആക്റ്റീവേറ്റ് ചെയ്തതിന് ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ വരുന്ന രണ്ടാമത്തെ സര്‍വീസിംഗ് വരെ സൗജന്യമായിരിക്കും.

ഷവോമിയുടെ സ്മാര്‍ട്ട്‌ഫോണ്‍ ഇന്‍ഷുറന്‍സ്

ഇതോടൊപ്പം കംപ്ലൈന്റ്റുള്ള ഫോണ്‍ വീട്ടില്‍ വന്നു കൊണ്ടുപോയി തിരികെ വീട്ടിലെത്തിക്കാനുള്ള പദ്ധതിയും ഷവോമി രൂപീകരിച്ചിട്ടുണ്ട്.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
MI protect, xiaomi's smartphone insurance.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot