വളരെയധികം ജനശ്രദ്ധ നേടി എം.ഐയുടെ സൂപ്പർ സെയ്ൽ വിജയത്തിലേക്ക്

റെഡ്മി 6 പ്രോ, റെഡ്മി നോട്ട് 5 പ്രോ, റെഡ്മി നോട്ട് 6 പ്രോ, എംഐ എ2, പോകോ എഫ് 1എന്നീ ഫോണുകൾ ആനുകൂല്യത്തിൽ ലഭിക്കും. ആനുകൂല്യം അനുമാനിച്ചുള്ള നിരക്കുകളിലാണ് ഈ സ്മാർട്ഫോണുകൾ വിൽപനയ്ക്ക് എത്തുന്നത്.

|

ഷവോമി എംഐ ഇന്ത്യയിൽ സൂപ്പർ സെയ്ൽ ആരംഭിച്ചിരിക്കുന്നു. ഷവോമിയുടെ ഫോണുകൾ വൻ വില കുറവിൽ ലഭിക്കുന്ന സ്‌പെഷ്യൽ വിൽപ്പനയാണ് സൂപ്പർ സെയ്ൽ. ഇന്ന് ആരംഭിച്ച സൂപ്പർ സെയ്ൽ മേയ് 31ന് അവസാനിക്കും.

വളരെയധികം ജനശ്രദ്ധ നേടി എം.ഐയുടെ സൂപ്പർ സെയ്ൽ വിജയത്തിലേക്ക്

റെഡ്മി 6 പ്രോ, റെഡ്മി നോട്ട് 5 പ്രോ, റെഡ്മി നോട്ട് 6 പ്രോ, എംഐ എ2, പോകോ എഫ് 1എന്നീ ഫോണുകൾ ആനുകൂല്യത്തിൽ ലഭിക്കും. ആനുകൂല്യം അനുമാനിച്ചുള്ള നിരക്കുകളിലാണ് ഈ സ്മാർട്ഫോണുകൾ വിൽപനയ്ക്ക് എത്തുന്നത്.

എം.ഐയുടെ സൂപ്പർ സെയ്ൽ

എം.ഐയുടെ സൂപ്പർ സെയ്ൽ

ഡിസ്കൗണ്ടിന് പുറമെ പ്രത്യേക എക്സ്‌ചേഞ്ച് ഓഫറുകളും നോ കോസ്റ്റ് ഇഎംഐയും കമ്പനി ഓഫർ ചെയ്യുന്നുണ്ട്. സൂപ്പർ സെയ്ലിൽ സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോൾ ജിയോയുടെ പ്രത്യേക ക്യാഷ്ബാക്ക് വൗച്ചറുകൾ, അധിക ഡാറ്റ തുടങ്ങിയവ ഇതോടപ്പം ലഭിക്കും.

റെഡ്മി 6

റെഡ്മി 6

6.3 ജി.ബി റാം / 32 ജി.ബി ഇന്റേണൽ മെമ്മറിയോട് കൂടിയ സ്മാർട്ട്ഫോണിന് 7999 രൂപയും 3 ജി.ബി റാം / 64 ജി.ബി ഇന്റേണൽ മെമ്മറിയോട് കൂടിയ ഫോണിന് 9499 രൂപയുമാണ് വില. ആൻഡ്രോയിഡ് 8.1 ഓറിയോ, 5.45 ഇഞ്ച് എച്ച്ഡി+ 720×1440 പിക്സൽ 18: 9 അനുപാതത്തിലുള്ള ഡിസ്‌പ്ലേയ്, 80.7 ശതമാനം സ്ക്രീൻ-ടു-ബോഡി അനുപാതം, ഒക്ടകോർ 12 നാനോമീറ്റർ മീഡിയടെക് ഹെലിയോ P22 SoC പ്രൊസസർ, എന്നിവയാണ് ഈ സ്മാർട്ട്ഫോണിലെ പ്രധാന സവിശേഷതകൾ.

പ്രധാന സവിശേഷതകൾ
 

പ്രധാന സവിശേഷതകൾ

12 മെഗാപിക്സൽ പ്രൈമറി സെൻസറും 5 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഉള്ള ഇരട്ട ക്യാമറ സെറ്റപ്പ് ആണ് ഫോണിലുള്ളത്. മുൻവശത്ത് ഒരു 5 മെഗാപിക്സൽ ക്യമറയും ഉണ്ട്. 32 ജി.ബി / 64 ജി.ബി ഇൻബിൽറ്റ് സ്റ്റോറേജ്, മൈക്രോഎസ്ഡി കാർഡ് വഴി 256 ജി.ബി വരെ ദീർഘിപ്പിക്കാം.

റെഡ്മി 6 പ്രോ

റെഡ്മി 6 പ്രോ

റെഡ്മി 6 സീരിസിലെ ഏറ്റവും പ്രീമിയം ഫോൺ ആണ് റെഡ്മി 6 പ്രോ. ആൻഡ്രോയിഡ് 8.1 ഓറിയോ, 5.84 ഇഞ്ച് ഫുൾ എച്ച്ഡി+ 1080×2280 പിക്സൽ 18: 9 അനുപാതത്തിലുള്ള ഡിസ്പ്ളേ, സ്നാപ്ഡ്രാഗൺ 625 പ്രൊസസർ, അഡ്രിനോ 506 ജിപിയു എന്നിവയാണ് ഈ സ്മാർട്ട്ഫോണിലെ എടുത്തുപറയേണ്ട പ്രധാന സവിശേഷതകൾ. 12 മെഗാപിക്സൽ പ്രൈമറി സെൻസറും 5 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഉള്ള ഡ്യൂവൽ ക്യാമറസെറ്റപ്പ് ആണ് ഫോണിലുള്ളത്. മുൻവശത്ത് ഒരു 5 മെഗാപിക്സൽ ക്യമറയും ഉണ്ട്.

 പ്രധാന സവിശേഷതകൾ

പ്രധാന സവിശേഷതകൾ

32 ജി.ബി / 64 ജി.ബി ഇൻബിൽറ്റ് സ്റ്റോറേജ്, മൈക്രോഎസ്ഡി കാർഡ് വഴി 256 ജി.ബി വരെ വർദ്ധിപ്പിക്കാം. അതോടൊപ്പം ഫിംഗർ പ്രിന്റർ സെൻസറും ഉണ്ടാകും. എംഐ സൂപ്പർ സെയ്‌ലിൽ 3 ജി.ബി റാം / 32 ജി.ബി ഇന്റേണൽ മെമ്മറിയോടുകൂടിയ ഫോണിന് 8999 രൂപയും 4 ജി.ബി റാം / 64 ജി.ബി ഇന്റേണൽ മെമ്മറിയോട് കൂടിയ ഫോണിന് 9999 രൂപയുമാണ് വില.

റെഡ്മി നോട്ട് 5 പ്രോ

റെഡ്മി നോട്ട് 5 പ്രോ

4 ജി.ബി റാമും 64 ജി.ബി സ്റ്റോറേജുമുളള റെഡ്മി നോട്ട് 5 പ്രോ മോഡലിന് എംഐ സൂപ്പർ സെയ്‌ലിൽ 10,999 രൂപയാണ് ഇന്ത്യയിൽ വില. 6 ജി.ബി റാമും 64 ജി.ബി സ്റ്റോറേജുമുളള റെഡ്മി നോട്ട് 5 പ്രോ എംഐ സൂപ്പർ സെയ്‌ലിൽ വില 11,999 രൂപയാണ്.

പ്രധാന സവിശേഷതകൾ

പ്രധാന സവിശേഷതകൾ

5.99 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലെയാണ് റെഡ്മി നോട്ട് 5 പ്രോയ്ക്കുളളത്. 12 മെഗാപിക്സൽ പ്രൈമറി റിയർ സെൻസർ, 5 മെഗാപിക്സൽ സെക്കന്ററി സെൻസർ, 20 മെഗാപിക്സൽ സെൽഫി സെൻസർ എന്നിവയും ഫോണിന്റെ പ്രത്യേകതയാണ്. 4000 എംഎഎച്ച് ആണ് ബാറ്ററി.

റെഡ്മി നോട്ട് 6 പ്രോ

റെഡ്മി നോട്ട് 6 പ്രോ

റെഡ്മി നോട്ട് 6 പ്രോയ്ക്ക് സൂപ്പർ സെയ്‌ലിൽ 2000 രൂപയുടെ ഇളവുണ്ട്. ക്വൽകോം സ്നാപ്ഡ്രാഗൺ 636
ഒക്റ്റാ കോർ പ്രോസസ്സർ ആണ് റെഡ്മി നോട്ട് 6 പ്രോയ്ക്ക് കരുത്തേകുന്നത്. 4000 എംഎഎച്ച് ആണ്
ബാറ്ററി. 20 എംപി + 2 എംപി എഐ ഡ്യൂവൽ ഫ്രണ്ട് ക്യാമറയാണ് ഫോണിന്റേത്.

 പ്രധാന സവിശേഷതകൾ

പ്രധാന സവിശേഷതകൾ

19:9 അനുപാതത്തിലുള്ള 6.26 ഇഞ്ച് ഫുൾ എച്ച്ഡി ഐപിഎസ്‌ ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണിന്. സൂപ്പർ സെയ്ലിൽ 4 ജി.ബി റാം / 64 ജി.ബി ഇന്റേണൽ മെമ്മറിയോടുകൂടിയ ഫോണിന് 11999 രൂപയും 6 ജി.ബി റാം / 64 ജി.ബി ഇന്റേണൽ മെമ്മറിയോട് കൂടിയ ഫോണിന് 13999 രൂപയുമാണ് വില.

Best Mobiles in India

English summary
Xiaomi's Mi Super Sale has gone live on its official India website. The sale will be active from May 27 to May 31, during which smartphones like Poco F1, Redmi Note 5 Pro, Redmi Note 6 Pro, Mi A2, Redmi 6 and more are on discount.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X