ലോകത്തെ 'കുഞ്ഞ്' മെറ്റല്‍

Written By:

ലോഹമെന്ന് കേള്‍ക്കുമ്പോഴേ എന്തോ ഭാരമുള്ള വസ്തുവെന്നാണ് പണ്ടേയുള്ളൊരു സങ്കല്‍പ്പം. കാരണം നമ്മുടെ മുന്നിലുള്ള ലോഹങ്ങളും അവയുപയോഗിച്ചുണ്ടാക്കിയ വസ്തുക്കളും ഭാരമേറിയവയാണല്ലോ. എന്നാല്‍ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ ജനിച്ചൊരു മെറ്റല്‍ ഇവയില്‍ നിന്നൊക്കെ വേറിട്ട്‌ നില്‍ക്കുന്നു. സ്റ്റീലിനെക്കാള്‍ കരുത്തും മുടിനാരിന്‍റെ പോലും ഭാരമില്ലാത്ത ഈ കുഞ്ഞന്‍ മെറ്റലിനെയൊന്ന് പരിചയപ്പെടാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലോകത്തെ 'കുഞ്ഞ്' മെറ്റല്‍

ബോയിങ്ങിന്‍റെ അധീനതയിലുള്ള എച്ച്ആര്‍എല്‍ ലബോറട്ടറീസിലെയും യൂണിവേര്‍‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെയും ശാസ്ത്രഞന്മാരാണ് കണ്ടെത്തലിന് പിന്നില്‍.

ലോകത്തെ 'കുഞ്ഞ്' മെറ്റല്‍

മൈക്രോലാറ്റിസ് എന്നാണിതിനെ അറിയപ്പെടുന്നത്.

ലോകത്തെ 'കുഞ്ഞ്' മെറ്റല്‍

തുറന്ന സെല്ലുലാര്‍ ഘടനയാണ് ഈ ലോഹത്തിനുള്ളത്.

ലോകത്തെ 'കുഞ്ഞ്' മെറ്റല്‍

മുടിനാരിനേക്കാള്‍ 1000 മടങ്ങ്‌ ഘനം കുറഞ്ഞ ട്യൂബുകള്‍ കൊണ്ടാണിത് നിര്‍മ്മിച്ചിട്ടുള്ളത്.

ലോകത്തെ 'കുഞ്ഞ്' മെറ്റല്‍

ഘടനയുടെ പ്രത്യേകത കാരണം ഇതിന്‍റെ 99.99 ശതമാനവും വായുവാണ്.

ലോകത്തെ 'കുഞ്ഞ്' മെറ്റല്‍

ശൂന്യാകാശ വാഹനങ്ങളിലും മറ്റും വൈബ്രേഷന്‍ കുറയ്ക്കാനും തെര്‍മല്‍ ഇന്‍സുലേഷനായും ഇതിനെ ഉപയോഗിക്കാനാവും.

ലോകത്തെ 'കുഞ്ഞ്' മെറ്റല്‍

ഈ വീഡിയോ കണ്ട് നോക്കൂ:

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Microlattice, world's lightest metal.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot