വിന്‍ഡോസ് 10-ലുളള മൈക്രോമാക്‌സിന്റെ ലാപ്ബുക്കിന് 13,999 രൂപ..!

Written By:

വിന്‍ഡോസ് 10-ല്‍ പ്രവര്‍ത്തിക്കുന്ന മൈക്രോമാക്‌സിന്റെ ക്യാന്‍വാസ് ലാപ്ബുക്ക് എല്‍1161 ഇറങ്ങി. 13,999 രൂപയാണ് വില.

വിന്‍ഡോസ് 10-ലുളള മൈക്രോമാക്‌സിന്റെ ലാപ്ബുക്കിന് 13,999 രൂപ..!

11.6ഇഞ്ചാണ് സ്‌ക്രീന്‍ വലിപ്പം. ക്വാഡ്‌കോര്‍ ഇസഡ്3735എഫ് പ്രൊസസ്സര്‍ കൊണ്ടാണ് ലാപ്‌ടോപ് ശാക്തീകരിച്ചിരിക്കുന്നത്. 2ജിബി ഡിഡിആര്‍ റാം ആണ് നല്‍കിയിരിക്കുന്നത്.

പ്രപഞ്ചത്തിലെ അധികം അറിയപ്പെടാത്ത 10 വിചിത്ര ഗ്രഹങ്ങള്‍..!

വിന്‍ഡോസ് 10-ലുളള മൈക്രോമാക്‌സിന്റെ ലാപ്ബുക്കിന് 13,999 രൂപ..!

32ജിബി മെമ്മറിയാണ് ഉളളത്. 64ജിബി എസ്ഡി കാര്‍ഡ് ഉപയോഗിക്കാവുന്നതാണ്.

English summary
Micromax Canvas Lapbook Brings The Power of Windows 10 At Rs. 13999.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot