മൈക്രോമാക്‌സ് പുതിയ ഒഎസ്സുമായി എത്തുന്നു...!

Written By:

മൈക്രോമാക്‌സ് ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ശ്രദ്ധേയമായ സാന്നിദ്ധ്യമാണ് ഇതിനോടകം നേടിയിരിക്കുന്നത്. ഇതിന് മൈക്രോമാക്‌സിനെ ഏറ്റവും കൂടുതല്‍ സഹായകരമായത് ആന്‍ഡ്രോയിഡ് ഒഎസ്സാണ്.

യൂ യുഫോറിയയെ തറ പറ്റിക്കാന്‍ ശേഷിയുളള 10 ഫോണുകള്‍...!

എന്നാല്‍ മൈക്രോമാക്‌സ് ആന്‍ഡ്രോയിഡിനെ മുന്‍ നിരയില്‍ നിന്ന് മാറ്റുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

ഗ്യാലക്‌സി എസ്6-ന് പകരം ഐഫോണ്‍ 6 എന്തുകൊണ്ട് നിങ്ങള്‍ വാങ്ങണം...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മൈക്രോമാക്‌സ്

ലാപ്‌ടോപ്, മൊബൈല്‍, ധരിക്കാവുന്ന ഡിവൈസുകള്‍ എന്നിവയ്ക്കായി മൈക്രോമാക്‌സ് പുതിയ ഒഎസ് നിര്‍മിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ഉളളത്.

 

മൈക്രോമാക്‌സ്

എക്കണോമിക്ക് ടൈംസാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

 

മൈക്രോമാക്‌സ്

എന്നാല്‍ ഷവോമിയുടെ എംഐയുഐ പോലെ ക്രോസ് പ്ലാറ്റ്‌ഫോം ഓപറേറ്റിങ് സിസ്റ്റത്തിന് രൂപം കൊടുക്കും എന്നാണ് കരുതുന്നത്.

 

മൈക്രോമാക്‌സ്

ഗൂഗിള്‍ ഓപണ്‍ സോഴ്‌സ് പ്ലാറ്റ്‌ഫോമിലായിരിക്കും പുതിയ ഒഎസ് വികസിപ്പിക്കുക.

 

മൈക്രോമാക്‌സ്

ഇതിനായി നോക്കിയ ആര്‍ ആന്‍ഡ് ഡി-യിലെ 75 വിദഗ്ദ്ധരെ കമ്പനി തിരഞ്ഞെടുത്തതായും വാര്‍ത്തകളുണ്ട്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Micromax developing its own OS: A forked Android OS that reportedly works across platforms.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot