മൈക്രോമാക്‌സ് 32 ഇഞ്ച് LED ടി.വി ലോഞ്ച് ചെയ്തു; വില 16,490 രൂപ

Posted By:

ഇന്ത്യന്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ മൈക്രോമാക്‌സ് പുതിയ LED ടി.വി ലോഞ്ച് ചെയ്തു. 32 ഇഞ്ച് സ്‌ക്രീന്‍ സൈസുള്ള ടെലിവിഷന് 16,490 രൂപയാണ് വില. പ്രമുഖ ഇ കൊമേഴ്‌സ് സൈറ്റായ സ്‌നാപ്ഡീലിലൂടെ മാത്രമാണ് ടി.വി വില്‍ക്കുന്നത്.

മൈക്രോമാക്‌സ് 32 ഇഞ്ച് LED ടി.വി ലോഞ്ച് ചെയ്തു; വില 16,490 രൂപ

ഡല്‍ഹി, ബാംഗ്ലൂര്‍, മുംബൈ, ഹൈദ്രബാദ് എന്നിവിടങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഓര്‍ഡര്‍ നല്‍കിയാല്‍ 2 ദിവസത്തിനുള്ളില്‍ ഉത്പന്നം ലഭിക്കും എന്ന് സ്‌നാപ്ഡീല്‍ അറിയിച്ചു.

സീറോ ഡോട്പാനല്‍, നാരോ ബെസെല്‍ ഡിസൈന്‍, ഓഡിയോയും വഡിയോയും യു.എസ്.ബി വഴി പ്ലേ ചെയ്യാനുള്ള സംവിധാനം, HDMI, VGA പോര്‍ട്ടുകള്‍ എന്നിവയും ടി.വിയിലുണ്ട്.

English summary
Micromax launches 32-inch LED TV at Rs 16,490, Micromax Launches LED TV, Micromax's 32 Inch LED TV for Rs 16,490< Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot