മൈക്രോസോഫ്റ്റില്‍ ആയിരങ്ങളുടെ ജോലി നഷ്ടമാകുന്നു...!

Written By:

മൈക്രോസോഫ്റ്റിലെ 7,800 പേര്‍ക്ക് കൂടി ജോലി പോകും. ഇത് മൈക്രോസോഫ്റ്റ് 18,000 പേര്‍ക്ക് കമ്പനിയില്‍ ജോലി നഷ്ടപ്പെടുമെന്ന് ഒരു വര്‍ഷം മുന്‍പ് അറിയിച്ചത് കൂടാതെയാണ്.

മൈക്രോസോഫ്റ്റില്‍ ആയിരങ്ങളുടെ ജോലി നഷ്ടമാകുന്നു...!

മൈക്രോസോഫ്റ്റ് വിന്‍ഡോസ് പദ്ധതിയില്‍ നിന്നും പിന്മാറാന്‍ നടത്തുന്ന നീക്കത്തിന്റെ ഭാഗമായാണ് പുതിയ സംഭവവികാസങ്ങള്‍ വിലയിരുത്തപ്പെടുന്നത്. ഇതോടൊപ്പം മൈക്രോസോഫ്റ്റ് ഒരു യൂണിറ്റ് കൂടി നിര്‍ത്തലാക്കും.

കൊച്ചിയില്ല; ലോകത്തെ മികച്ച ടെക്ക് നഗരങ്ങളില്‍ ബാംഗ്ലൂര്‍ 12-ആം സ്ഥാനത്ത്...!

മൈക്രോസോഫ്റ്റില്‍ ആയിരങ്ങളുടെ ജോലി നഷ്ടമാകുന്നു...!

മൈക്രോസോഫ്റ്റിന്റെ ഹാര്‍ഡ്‌വെയര്‍ വിഭാഗത്തിലൊന്നാണ് അടച്ചുപൂട്ടുന്നതിന് നീക്കം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ഏറ്റെടുത്ത നോക്കിയയുടെ മൊബൈല്‍ വിഭാഗമാണ് കമ്പനി ആളുകളെ കുറയ്ക്കാന്‍ ഉപയോഗപ്പെടുത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പ്രേമം അപ്‌ലോഡ് ചെയ്ത 16-കാരന്‍ "ഞെട്ടിക്കുന്ന" കമ്പ്യൂട്ടര്‍ വിദഗ്ദ്ധന്‍...!

മൈക്രോസോഫ്റ്റില്‍ ആയിരങ്ങളുടെ ജോലി നഷ്ടമാകുന്നു...!

ആളുകളെ കുറയ്ക്കാനുളള പുതിയ നീക്കത്തിലൂടെ മൈക്രോസോഫ്റ്റിന്റെ ഇപ്പോഴുളള തൊഴിലാളികളുടെ എണ്ണത്തില്‍ 14 ശതമാനമാണ് ഇടിവ് സംഭവിക്കുക.

Read more about:
English summary
Microsoft to announce major layoffs: Report.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot