ഡ്രോപ്ബോക്സും മൈക്രോസോഫ്റ്റും സഹകരിക്കുന്നു
oi
-Sutheesh
By Sutheesh
ഓണ്‍ലൈന്‍ ഫയല്ഷെയറിംഗ് കമ്പനിയായ ഡ്രോപ്പ് ബോക്സ് മൈക്രോസോഫ്റ്റുമായി കൈകോര്‍ക്കും. ഇതോടെ മൈക്രോസോഫ്റ്റ് ഓഫീസ് ഫയലുകള്‍ ഡ്രോപ്പ് ബോക്സിന്റെ സൈറ്റിലൂടെയും മൊബൈല്‍ ആപ്ലികേഷനിലൂടെയും കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതാണ്.
200 മില്യണ്‍ ഉപയോക്താക്കളുള്ള സര്‍വ്വീസാണ് ഡ്രോപ്പ് ബോക്സ്. പുതിയ കൂട്ടുകെട്ടിലൂടെ കൂടുതല്‍ ഉപയോക്താക്കളെ കിട്ടുമെന്നാണ് മൈക്രോസോഫ്റ്റിന്റെ കണക്കുകൂട്ടല്‍.

എംഎസ് ഓഫീസ് ആപ്ലികേഷന്റെ മൊബൈല്‍ അപ്ഡേഷനില്‍ ഡ്രോപ്പ് ബോക്സ് ഐക്കണും ഉടനെ മൈക്രോസോഫ്റ്റ് ഉള്‍പ്പെടുത്തും. മൈക്രോസോഫ്റ്റിന്റെ വണ്െ്രെഡവാണ് നിലവില്‍ ഡ്രോപ്പ് ബോക്സിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed
Story first
published: Wednesday, November 5, 2014, 17:05 [IST]
Other articles published on Nov 5, 2014


Click it and Unblock the Notifications