മൈക്രോസോഫ്റ്റ് സര്‍ഫസ് ടാബിന്റെ പുതിയ പതിപ്പ് ഇറക്കുന്നു..!
മൈക്രോസോഫ്റ്റ് പുതിയ ഡിവൈസുകള്‍ വിപണിയില്‍ എത്തിക്കാനുളള തിരക്കിലാണ്. ടാബുകള്‍, ലൂമിയ ഫോണുകള്‍ തുടങ്ങിയവയുടെ പുതിയ പതിപ്പുകളാണ് കമ്പനി വിപണിയില്‍ എത്തിക്കാന്‍ തയ്യാറെടുക്കുന്നത്.
മൈക്രോസോഫ്റ്റിന്റെ പുതിയ ഡിവൈസുകളുടെ കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

മൈക്രോസോഫ്റ്റ്
സര്‍ഫസ് പ്രോ ടാബ് 4, ഫിറ്റ്‌നസ് ബാന്‍ഡ് ആയ ബാന്റ് 2 തുടങ്ങിയ ഡിവൈസുകളുടെ പണിപ്പുരയിലാണ് മൈക്രോസോഫ്റ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍ ഉളളത്.

മൈക്രോസോഫ്റ്റ്
ചൈനിസ് വെബ്‌സൈറ്റ് ഡബ്ലിയു പി ഡാങ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മൈക്രോസോഫ്റ്റ്
മൈക്രോസോഫ്റ്റ് ഇറക്കാന്‍ പോകുന്ന മൊബൈലുകള്‍ ലൂമിയ 950, ലൂമിയ 950 എക്‌സ്എല്‍ എന്നിവയാണെന്നാണ് സൂചനകള്‍.

മൈക്രോസോഫ്റ്റ്
സര്‍ഫസ് പ്രോ 4-ന് സര്‍ഫസ് 3-ല്‍ നിന്ന് വലിയ മാറ്റങ്ങള്‍ ഉണ്ടാകാനിടയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

മൈക്രോസോഫ്റ്റ്
സര്‍ഫസ് പ്രോ 4 മുന്‍ മോഡലുകളെ അപേക്ഷിച്ച് വലിപ്പവും കനവും കുറവായിരിക്കുമെന്ന് കരുതപ്പെടുന്നു. ഒക്ടോബറിലാണ് ഈ ഡിവൈസുകള്‍ വിപണിയിലെത്തുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


Click it and Unblock the Notifications








