മൈക്രോസോഫ്റ്റില്‍ നിന്നും വോയിസ് സെര്‍ച്ച് ആപ്....!

Written By:

ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണുകള്‍ക്കായി ഗൂഗിളിന്റെ 'ഓകെ ഗൂഗിള്‍' പോലെ വോയിസ് സെര്‍ച്ച് ആപുമായി എത്തുക്കയാണ് മൈക്രോസോഫ്റ്റ്. ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് വാച്ചുകളിലുപയോഗിക്കുന്ന ടോര്‍ക്ക് സെര്‍ച്ചാണ് പുതിയ പ്രത്യേകതകള്‍ ഉള്‍പ്പെടുത്തി സ്മാര്‍ട്ട് ഫോണുകളിലും എത്തിക്കുന്നത്.

മൈക്രോസോഫ്റ്റില്‍ നിന്നും വോയിസ് സെര്‍ച്ച് ആപ്....!

ഫ്‌ലൈറ്റ് സ്റ്റാറ്റസ്, അടുത്തുള്ള റെസ്‌റ്റോറന്റുകള്‍, കാലാവസ്ഥ തുടങ്ങിയവയുള്‍പ്പടെ ഉള്‍പ്പെടുത്തിയാണ് വോയിസ് സേര്‍ച്ച് ആപ് എത്തുന്നത്.

സ്മാര്‍ട്ട് ഫോണ്‍ ഇളകുന്നതിന് അനുസരിച്ചാണ് ഈ ആപ്‌ളിക്കേഷന്‍ ആക്ടിവേറ്റ് ചെയ്യപ്പെടുക. പ്‌ളേ സ്‌റ്റോറില്‍ നിന്ന് 2.0 വേര്‍ഷന്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ഇതേക്കുറിച്ച് കൂടുതലറിയുന്നതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

Read more about:
English summary
Microsoft launches a voice search app for Android smartphones.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot