ഇന്ത്യന്‍ ഉദ്യോഗാര്‍ഥികളുടെ പ്രിയപ്പെട്ട സ്ഥാപനം മൈക്രോസോഫ്റ്റ്

Posted By:

ഇന്ത്യയിന്‍ ഉദ്യോഗാര്‍ഥികള്‍ക്കിടയില്‍ ഏറ്റവും ആകര്‍ഷീയതയുള്ള തൊഴില്‍ സ്ഥാപനം മൈക്രോസോഫ്റ്റ് എന്ന് സര്‍വെ. സോണി ഇന്ത്യയും ലാര്‍സന്‍ ആന്‍ഡ് ടര്‍ബോയുമാണ് മൈക്രോസോഫ്റ്റ് കഴിഞ്ഞാല്‍ തെഴിലന്വേഷകര്‍ക്ക് പ്രിയം. HR സര്‍വീസ് കമ്പനിയായ റാന്‍ഡ്‌സ്റ്റാന്‍ഡ് നടത്തിയ സര്‍വേയിലാണ് മൈക്രോസോഫ്റ്റ് മുന്നിലെത്തിയത്.

ബാങ്കിംഗ് മേഘലയില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഏറ്റവും കൂടുതല്‍ പേരെ ആകര്‍ഷിക്കുന്ന്ത്. ഹോസ്പിറ്റാലിറ്റി വിഭാഗത്തില്‍ താജ് ഗ്രൂപ്പും ഊര്‍ജ േമഘലയില്‍ ടാറ്റ പവറും മുന്നിലെത്തി. ഐ.ടി, ടെലികോം മേഘലകളാണ് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതെന്നും സര്‍വേയില്‍ കണ്ടെത്തി.

ഇന്ത്യയിലെ വിവിധ കമ്പനികളിലെ 8000 ത്തിലധികം ജോലിക്കാര്‍ക്കിടയിലാണ് സര്‍മവ നടത്തിയത്. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും, ജോലിസ്ഥലത്തെ അന്തരീക്ഷം, ജോലി സുരക്ഷിതത്വം, കരിയര്‍ ഉയര്‍ത്താനുള്ള സാധ്യതകള്‍, കമ്പനിയുടെ സാമ്പത്തിക സ്ഥിതി തുടങ്ങിയവയൊക്കെയാണ് ജീവനക്കാര്‍ ജോലിക്ക് അപേക്ഷിക്കുമ്പോള്‍ പരിഗണിക്കുന്നത്.

സര്‍വേപ്രകാരം വിവിധ മേഘലകളില്‍ ഏറ്റവും ആകര്‍ഷണീയമായ കമ്പനികള്‍ ഏതെല്ലമെന്ന് ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

ഉദ്യോഗാര്‍ഥികള്‍ക്ക്‌ ഏറ്റവും കൂടുതല്‍ ആകര്‍ഷണീയതയുള്ള കമ്പനി

 

 

#2

മൈക്രോസോഫ്റ്റ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഉദ്യോഗാര്‍ഥികള്‍ പരിഗണിക്കുന്ന കമ്പനി.

 

 

#3

ഇന്‍ഫ്രാസ്ട്രക്ചര്‍ മേഘലയില്‍ ഏറ്റവും ആകര്‍ഷണീയതയുള്ള കമ്പനി ലാര്‍സന്‍ ആന്‍ഡ് ടര്‍ബോ

 

 

#4

ബാങ്കിംഗ് മേഘലയില്‍ ഏറ്റവും ആകര്‍ഷണീയതയുള്ള കമ്പനി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.

 

 

#5

ഹോസ്പിറ്റാലിറ്റി മേഘലയില്‍ താജ് ഗ്രൂപ് സ്ഥാപനങ്ങളാണ് ഒന്നാം സ്ഥാനത്ത്.

 

 

#6

ഊര്‍ജമേഘലയില്‍ ഒന്നാമത് ടാറ്റ പവര്‍

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot