മൈക്രോസോഫ്റ്റ് ഓഫീസ് 15 അവതരിപ്പിച്ചു
oi
-Staff
By Super

ഓഫീസ് സ്യൂട്ടിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ 'ഓഫീസ് 15' മൈക്രോസോഫ്റ്റ് അവതരിപ്പിച്ചു. ടാബ്ലറ്റ് ഉള്‍പ്പടെയുള്ള ടച്ച്സ്ക്രീന്‍ ഉപകരണങ്ങള്‍ക്ക് വേണ്ടി തയ്യാറാക്കിയ വേര്‍ഷനാണിത്. സിഇഒ സ്റ്റീവ് ബാല്‍മറാണ് പുതിയ പതിപ്പ് അവതരിപ്പിച്ചത്.
ഒക്ടോബറില്‍ പുറത്തിറക്കുമെന്ന് കരുതുന്ന വിന്‍ഡോസ് 8 ഓപറേറ്റിംഗ് സിസ്റ്റത്തെയാണ് ഈ പതിപ്പ് പിന്തുണക്കുന്നത്. മാത്രമല്ല, ക്ലൗഡ് കമ്പ്യൂട്ടിംഗ് സവിശേഷതയും ഇതിലുള്‍പ്പെടുന്നു. ഓഫീസ് സ്യൂട്ടിന്റെ 15മത് വേര്‍ഷനാണ് ഇപ്പോള്‍ അവതരിപ്പിച്ചത്.
ക്ലൗഡ് കമ്പ്യൂട്ടിംഗ് പിന്തുണയുള്ളതിനാല്‍ ഫയലുകള്‍ ക്ലൗഡില്‍ സേവ് ചെയ്യാനും മറ്റുള്ളവരുമായി ഷെയര്‍ ചെയ്യാനും സാധിക്കും. കഴിഞ്ഞ വര്‍ഷം സോഫ്റ്റ്വെയര് ഭീമന് സ്വന്തമാക്കിയ സ്കൈപ്പ് സേവനവും ഇതില്‍ ലഭിക്കും. ഓഫീസ് 2013ന്റെ കസ്റ്റമര്‍ പ്രിവ്യു ഇവിടെ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed


Click it and Unblock the Notifications