ഇനി ചില മൈക്രോസോഫ്റ്റ് ഓഫീസുകള്‍ കാണാം

clcommons_web1
clcommons_web1
india-3
india-3
advanta_web-1
advanta_web-1
b25_web1
b25_web1
india5
india5
b36_web1
b36_web1
b37_web1
b37_web1
b92_web1
b92_web1
b99c_web1
b99c_web1
b99e_web1
b99e_web1
building_34_cafeteria_web1
building_34_cafeteria_web1
building_8_web-1
building_8_web-1
campus_aerial_1_web1
campus_aerial_1_web1
campus_aerial_3_web1
campus_aerial_3_web1
campus_aerial_4_web1
campus_aerial_4_web1
clcommonscafe_web1
clcommonscafe_web1
clinteriors_web1
clinteriors_web1
commons_web1
commons_web1
frisbee_web1
frisbee_web1
garage_web1
garage_web1
hyder-2
hyder-2
hyder-3
hyder-3
hyder-5
hyder-5
hyder-6
hyder-6
hyder-7
hyder-7
hydrbd-1
hydrbd-1
hydrbd4
hydrbd4
india-2
india-2
india-4
india-4
india
india
india6
india6
india7
india7
india8
india8
india9
india9
interiors-web
interiors-web
mixer_web1
mixer_web1
msccs_web1
msccs_web1
msccw-web-1
msccw-web-1
otc01_web1
otc01_web1
otc02_web1
otc02_web1
redwest_web-1
redwest_web-1
runners-web-1
runners-web-1
studioswest_web1
studioswest_web1ഗൂഗിളിന്റെയും, ഫേസ്ബുക്കിന്റെയും, ഇന്‍ഫോസിസിന്റെയുമൊക്കെ ഓഫീസുകള്‍ കണ്ടുകഴിഞ്ഞു. നിങ്ങള്‍ വിചാരിയ്ക്കുന്നുണ്ടാവും എന്തിനാണീ കണ്ട കമ്പനികളുടെയൊക്കെ പടം ഞങ്ങളെ കാണിയ്ക്കുന്നതെന്ന. കാര്യമുണ്ട. പേരും പെരുമയുമുള്ള അന്താരാഷ്ട്ര കമ്പനികള്‍, അവരുടെ ജോലിക്കാര്‍ക്ക് ഒരുക്കിക്കൊടുക്കുന്ന അന്തരീക്ഷം കാട്ടിത്തരുന്നതിനൊപ്പം, നമ്മുടെ നാട്ടിലും ഇങ്ങനെയൊക്കയുണ്ട് എന്ന് മനസ്സിലാക്കിപ്പിയ്ക്കുന്നതിനുമാണ് ഈ ചിത്രങ്ങള്‍ പ്രസിദ്ധീകരിയ്ക്കുന്നത്. ഓരോ കമ്പനിയിലും അവരുടെ ജീവനക്കാരുടെ തൃപ്തിയ്ക്ക് മുന്‍ഗണനയുണ്ടാകണം. നമ്മള്‍ പരിചയപ്പെട്ട എല്ലാ കമ്പനികളിലും അത്തരം സാഹചര്യം ഉണ്ടു താനും. ഇനി നമ്മള്‍ കാണാന്‍ പോകുന്നത്, ഗൂഗിള്‍ പോലെ നമുക്ക് പണ്ടു തൊട്ടേ പരിചിതമായ മൈക്രോസോഫ്റ്റിലെ കാഴ്ചകളാണ്. കമ്പ്യൂട്ടര്‍ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ നിര്‍മ്മാണത്തിലെ അതികായന്മാരായ മൈക്രോസോഫ്റ്റിന്റെ റെഡ്‌മോണ്ടിലെ ആസ്ഥാനത്തിന്റെയും, ഹൈദരാബാദിലും, ബാംഗ്ലൂരിലുമുള്ള ഓഫീസ് ക്യാംപസുകളുടെയും ചിത്രങ്ങളാണ് ഗാലറിയില്‍ കാണുന്നത്. ജീവനക്കാരുടെ തൊഴില്‍ സാഹചര്യവും, ജീവിതനിലവാരവും പരമാവധി ഉയര്‍ത്തുന്ന തരത്തിലാണ് ഈ ഓഫീസുകളുടെ രൂപകല്പന. കണ്ടറിഞ്ഞോളൂ.


Click it and Unblock the Notifications








