മൈക്രോസോഫ്റ്റ് പെയിന്റ്, ജിയോ 4ജി, ഗാലക്‌സി നോട്ട് 8, റെഡ്മി നോട്ട് 4 എക്‌സ്‌പ്ലോഡ്, ഐഫോണ്‍ 8, പിക്

Written By:

ഇന്നത്തെ ടെക് ലോകത്തില്‍ നിരവധി രസകരമായ സംഭവങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

ഗൂഗിളിലെ ടെക് ട്രണ്ടിങ്ങ് ന്യൂസ് അറിയാം ഗിസ്‌ബോട്ടിലൂടെ!

വമ്പിച്ച ഓഫറില്‍ സാംസങ്ങ് ഫോണുകള്‍!

ടെക്കിലെ ഡെയ്‌ലി റൗണ്ട് അപ്പിനെ കുറിച്ച് അറിയാന്‍ ഞങ്ങളുടെ ഗിസ്‌ബോട്ട് സന്ദര്‍ശിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വിന്‍ഡോസ് 10ല്‍ നിന്നും മൈക്രോസോഫ്റ്റ് പെയിന്റ് നീക്കപ്പെടും

മൈക്രോസോഫ്റ്റ് പെയിന്റിനെ കൊല്ലുന്ന ഈ പ്രഖ്യാപനം അനേകം ഉപഭോക്താക്കളെ വിഷമത്തിലാക്കുന്ന ഒരു കാര്യമാണ്. എംഎസ് പെയിന്റ് സോഫ്റ്റ് വയര്‍ വിന്‍ഡോസ് 10ല്‍ നിന്നും നീക്കം ചെയ്യുന്ന പ്രഖ്യാപനമാണ് നടക്കുന്നത്. മൈക്രോസോഫ്റ്റിന്റെ 32 വര്‍ഷത്തെ ഫ്രീവെയര്‍ അവസാനിപ്പിക്കാന്‍ പോകുകയാണ്. അപ്‌ഡേറ്റിനു ശേഷം ആവശ്യമുളളവര്‍ക്ക് ഇത് ഇന്‍സ്‌റ്റോള്‍ ചെയ്യാം.

മൈക്രോസോഫ്റ്റ് പെയിന്റിന് പകരമായ ടൂളുകള്‍

. എഡോബ് ഫോട്ടോഷോപ്പ് (Adobe Photoshop)
. GIMP
. Paint.NET.
. പികാസാ (Picasa)
. Photoscape
. IrfanView
. Krita
. MyPaint
.Pinta
. Pixelmator
. PaintTool SAI

2017ലെ പുതിയ വാട്ട്‌സാപ്പ് അപ്‌ഡേറ്റുകള്‍ നിങ്ങള്‍ക്കറിയാമോ?

ഇന്ത്യയിലെ ജിയോ 4ജി സ്പീഡ് കുറഞ്ഞു

ഏകദേശം ഒരു വര്‍ഷത്തേക്കായി റിലയന്‍സ് ജിയോ കുറഞ്ഞ ചെലവുകളും സൗജന്യ ഡാറ്റ പ്ലാനുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ ഈ ചിലവു കുറഞ്ഞ പദ്ധതികള്‍ ഇന്റര്‍നെറ്റ് വേഗതയെ കുറച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. ഓപ്പണ്‍സിഗ്നല്‍ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഏറ്റവും കുറഞ്ഞ 4ജി എല്‍ടിഇ സ്പീഡ് ജിയോക്കാണ്.

4ജി എല്‍ടിഇ സ്പീഡ് 3.9Mbsp ഉും ശരാശരി സ്‌കീഡ് 50Mbsp ഉും ആണ്.

 

സാംസങ്ങ് ഗാലക്‌സി നോട്ട് 8 റൂമറുകള്‍

മൂന്നു നിറങ്ങള്‍ ഉള്‍പ്പെടെ ആഗസ്ത് 23ന് ഗാലക്‌സി നോട്ട് 8 എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സവിശേഷതകള്‍ 

. 6.3 ഇഞ്ച് സൂപ്പര്‍ അമോലെഡ് 4K 3840X2160 പിക്‌സല്‍ ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 7.1 ന്യുഗട്ട്
. ഒക്ടാകോര്‍ 2.9 GHz കോര്‍ടെക്‌സ് A53
. ക്വാഡ്‌കോര്‍ 2.1 GHz കോര്‍ടെക്‌സ് A57
. 6/8ജിബി റാം സ്‌നാപ്ഡ്രാഗണ്‍ ക്വല്‍കോം പ്രോസസര്‍
. 64ജിബി/ 128ജിബി സ്‌റ്റോറേജ്
. 16എംബി റിയര്‍ ക്യാമറ
. 3X ഒപ്ടിക്കല്‍ സൂം
. 13എംബി സെല്‍ഫി
. ലീ-ലോണ്‍ 4000എംഎഎച്ച് ബാറ്ററി

 

ഷവോമി റെഡ്മി നോട്ട് 4ന്റെ പൊട്ടിത്തെറി

ബാഗ്ലൂരുവിലെ ഒരു സ്‌റ്റോറില്‍ ഷവോമി നോട്ട് 4 സിം കാര്‍ഡ് ഇടാനായി തുറന്നപ്പോള്‍ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. വീഡിയോ ഉള്‍പ്പെടെ ഇത് പുറത്തു വന്നിട്ടുണ്ട്.

സവിശേഷതകള്‍

. 5.5ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് v6.0 മാര്‍ഷ്മലോ
. ഒക്ടാകോര്‍ 2.0Ghz
. 2/3/4 ജിബി റാം
. സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍
. 32ജിബി/ 64ജിബി നേറ്റീവ് സ്‌റ്റോറേജ്
. 13എംബി റിയര്‍ ക്യാമറ
. 5എംബി സെല്‍ഫി
. 4100എംഎഎച്ച് ബാറ്ററി

 

ആന്‍ഡ്രോയിഡ് 'O' ഡവലപ്പര്‍ പ്രിവ്യൂ

ഗൂഗിള്‍ ആന്‍ഡ്രോയിഡ് 'O' ഡവലപ്പര്‍ പ്രിവ്യൂ പ്രഖ്യാപിച്ചു. ഇത് പ്രിവ്യൂന്റെ അവസാന പതിപ്പായിരുന്നു. അടുത്ത ഘട്ടത്തില്‍ ഉപഭോക്താക്കള്‍ക്ക് സ്ഥിരമായി ആന്‍ഡ്രോയിഡ് 'O' 8.0 അപ്‌ഡേറ്റ് റോള്‍ ഔട്ട് ചെയ്യും. ഇപ്പോള്‍ പിക്‌സലും ചില തിരഞ്ഞെടുത്ത നെക്‌സസ് ഉപകരണങ്ങളും ഈ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യും.

2017ലെ പുതിയ വാട്ട്‌സാപ്പ് അപ്‌ഡേറ്റുകള്‍ നിങ്ങള്‍ക്കറിയാമോ?

യു യുണീക്യൂ 2 5999 രൂപയ്ക്ക് ലോഞ്ച് ചെയ്തു

സവിശേഷതകള്‍

. 5 ഇഞ്ച് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ക്വാഡ്‌കോര്‍ 1.3GHz
. 2ജിബി റാം
. മീഡിയാടെക് പ്രോസസര്‍
. 16ജിബി നേറ്റീവ് സ്‌റ്റോറേജ്
. 13എംബി/ 5എംബി ക്യാമറ
. 2500എംഎഎച്ച് ബാറ്ററി

 

ആപ്പിള്‍ ഐഫോണ്‍ 8 സെപ്ക്‌സ്

ഓണ്‍ലൈനില്‍ വന്ന സവിശേഷതകള്‍

. 5.0 ഇഞ്ച് OLED 1080X1920 പിക്‌സല്‍ ഡിസ്‌പ്ലേ
. iOS 10
. 4ജിബി റാം
. ആപ്പിള്‍ A10 പ്രോസസര്‍
. 32ജിബി/ 128ജിബി/ 256ജിബി നേറ്റീവ് സ്‌റ്റോറേജ്
. 12എംബി/ 8എംബി ക്യാമറ
. 2390എംഎഎച്ച് ബാറ്ററി

 

ഗൂഗിള്‍ പിക്‌സല്‍ 2

സ്‌നാപ്ഡ്രാഗണ്‍ 836 SoC ഉള്‍പ്പെടുത്തിയ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍. ഈ വര്‍ഷം നാലാം ക്വാര്‍ട്ടറില്‍ ഈ ഫോണ്‍ അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സവിശേഷതകള്‍

. 5.0 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 7.1 ന്യുഗട്ട്
. 6ജിബി റാം
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 836 SoC
. 64ജിബി നേറ്റീവ് സ്‌റ്റോറേജ്
. 13എംബി/ 8എംബി ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

ജിയോഫോണ്‍ വാട്ട്‌സാപ്പ് പിന്തുണയ്ക്കില്ല!

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Today, in the world of tech, there have been many interesting happenings.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot