മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഫോണ്‍ 8ല്‍ നിങ്ങളെ കാത്തിരിയ്ക്കുന്ന സൗകര്യങ്ങള്‍

By Super
|
മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഫോണ്‍ 8ല്‍ നിങ്ങളെ കാത്തിരിയ്ക്കുന്ന സൗകര്യങ്ങള്‍

മൈക്രോസോഫ്റ്റ് അവരുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റമായ വിന്‍ഡോസ് ഫോണ്‍ 8 പുറത്തിറക്കി.നോക്കിയ, സാംസങ്, എച്ച്ടിസി തുടങ്ങിയ കമ്പനികളുടെ വിന്‍ഡോസ് ഫോണ്‍ 8 ഉപകരണങ്ങള്‍ ഈ നവംബര്‍ മുതല്‍ വിപണിയിലെത്തും. കിഡ്‌സ് കോര്‍ണര്‍, റൂം തുടങ്ങിയ വിവധ പുത്തന്‍ സവിശേഷതകള്‍ മൈക്രോസോഫ്റ്റ് ഈ പുതിയ ഓ എസ്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രധാന സവിശേഷതകള്‍

 
  • ലൈവ് ആപ്ലിക്കേഷനുകളുള്ള ഒരേയൊരു ഓ എസ്

  • 120,000 ടോപ് ആപ്ലിക്കേഷനുകള്‍

  • കുട്ടികളുടെ കൈയ്യില്‍ ധൈര്യമായി ഗെയിം കളിയ്ക്കാനോ മറ്റോ ഫോണ്‍ കൊടുക്കാന്‍ സഹായിക്കുന്ന കിഡ്‌സ് കോര്‍ണര്‍ സൗകര്യം. ഇതുപയോഗിച്ച് നിങ്ങള്‍ തിരഞ്ഞെടുക്കുന്ന കാര്യങ്ങള്‍ മാത്രം കുട്ടികള്‍ക്ക് കൈകാര്യം ചെയ്യാന്‍ പറ്റുന്ന രീതിയില്‍ ആക്കാന്‍ സാധിയ്ക്കും. വിലപ്പെട്ടതൊന്നു പിള്ളാര്കളിയില്‍ നഷ്ടപ്പെടില്ല.

  • പ്രൈവറ്റ് റൂമുകള്‍ ഉണ്ടാക്കി ചാറ്റ് ചെയ്യാനുള്ള സൗകര്യം

  • ന്മ്മുടെ ഇന്റര്‍നെറ്റ് പ്ലാന്‍ അനുസരിച്ചുള്ള ഡാറ്റാ ഉപയോഗത്തിനുള്ള ഡാറ്റാ സെന്‍സ് സൗകര്യം

  • എന്‍ എഫ് സി

  • സാധാരണ ഫോണ്‍ കോളുകള്‍ പോലെ സ്‌കൈപ്പ് കോളുകള്‍ കൈകാര്യം ചെയ്യാനുള്ള സൗകര്യം
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X